Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

1250 രൂപയ്ക്ക് 17 സാധനങ്ങള്‍; ‘വിഷുക്കൈനീട്ട’വുമായി സപ്ലൈകോ, ഈസ്റ്റര്‍- വിഷു ചന്ത നാളെ മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ നാളെ തുടങ്ങും. നാളെ മുതല്‍ ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 17...

സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ്

കോട്ടയം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലായി വേനല്‍മഴ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും തലസ്ഥാന നഗരിയില്‍ ചൂട് ഉയർന്നുതന്നെ. ഞായറാഴ്ച മാത്രം രേഖപ്പെടുത്തിയത് 37.8 ഡിഗ്രിയാണ്. 1988 മാർച്ച്‌ 16-ന് ജില്ലയില്‍ 37.7 ഡിഗ്രി...

ഷാ‌ര്‍ജയിലും ദുബായിലും ഇറാൻ ആക്രമണം; ഡ്രോണിന്റെ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപിടിച്ചു; നാല് പേർക്ക് പരിക്കേറ്റു; കുവൈത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു

അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിലും ഷാ‌ർജയിലും ഇറാൻ ആക്രമണം. ദുബായിലെ അല്‍ബദയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഡ്രോണിന്റെ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അല്‍ തുറായ ടെലികോം...

ദീപാലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ദീപാലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോട് ആണ് സംഭവം. പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നന്ദിയോട് പച്ച ക്ഷേത്രത്തിലെ...

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡ‍ിപ്പിച്ചു; ഡ്രൈവിംഗ് സ്കൂള്‍ ന‌ടത്തിപ്പുകാരനായ ആണ്‍സുഹൃത്ത് പിടിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഡ്രൈവിംഗ് സ്കൂള്‍ നടത്തിപ്പുകാരനാണ് പ്രതി. ഇവർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill