കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ധർണ നടത്തി

കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ധർണ നടത്തി

സ്വന്തം ലേഖകൻ
കോട്ടയം: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനചന്ദ്രൻ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, യു.ഡി.എഫ് കോട്ടയം നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് എം.പി സന്തോഷ്‌കുമാർ, നഗരസഭ അംഗം ടി.സി റോയി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ ലീലാമ്മ ജോസഫ്, കെ.എം.സി.എസ്.എ ജില്ലാ പ്രസിഡന്റ് എബിൻ ജോസഫ്, അഡ്വ.എൻ.എസ് ഹരിഛന്ദ്രൻ, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സാബു മാത്യു, കെ.എം.സി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.വസന്തൻ, സംസ്ഥാന വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ ടി.എ തങ്കം, കെ.എം.സി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.എ ആഗസ്ത്യൻ, ജില്ലാ സെക്രട്ടറി രാഹുൽ ജി.നായർ, കെ.എം.സി.എസ്.എ യൂണിറ്റ് സെക്രട്ടറി എസ്.സുധീഷ് എന്നിവർ പ്രസംഗിച്ചു.