Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പൂഞ്ഞാറില്‍ എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് ; മകൻ ഷോണ്‍ ജോർജ് പാലായിൻ ജയിക്കുമെന്ന് ഉറപ്പാണെന്ന് പി.സി. ജോർജ്

കോട്ടയം : കേരളത്തില്‍ 15-മുതല്‍ 30- സീറ്റുകള്‍ വരെ ബി.ജെ.പിക്ക് കിട്ടുമെന്ന് എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ പി.സി. ജോർജ്. മകൻ ഷോണ്‍ ജോർജ് പാലായിൻ ജയിക്കുമെന്ന് ഉറപ്പാണെന്നും ജോർജ് പറഞ്ഞു. പൂഞ്ഞാറില്‍ എല്‍.ഡി.എഫ്.,...

പശ്ചിമേഷ്യൻ സംഘർഷം ;വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് ആശ്വാസ വാർത്ത; നിർണായക നടപടിയുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ് : പശ്ചിമേഷ്യൻ സംഘർഷം കാരണം വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് ആശ്വാസ വാർത്ത. ഇവർക്ക് പിഴയില്ലാതെ രാജ്യം വിടാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 18 വരെ വിസകൾ...

നിയമസഭാ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് സമാപിക്കും

കോട്ടയം : പോളിംഗ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് പൂർത്തിയാകും. മണ്ഡലാടിസ്ഥാനത്തിൽ ഒൻപത് കേന്ദ്രങ്ങളിലാണ് പരിശീലനം. പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുമാണ് പങ്കെടുക്കുന്നത്. രണ്ടാംഘട്ടത്തിൽ ഇവരെക്കൂടാതെ സെക്കൻഡ്, തേർഡ് പോളിംഗ് ഓഫീസർമാർക്കും...

എന്തൊരു ചൂട്; സംസ്ഥാനത്ത് കൂടുന്നു ചൂട്;കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ യു.വി സൂചിക ഉയരുമെന്ന് റിപ്പോർട്ട്; നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നെയും ചൂടേറുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും...

ഇന്നറിയാം, അന്തിമ പോരാട്ട ചിത്രം; 257 പേരുടെ പത്രിക തള്ളി;12 പേർ പത്രിക പിൻവലിച്ചു; മത്സരരംഗത്തുള്ളത് 985 പേർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകിയ 1,254 സ്ഥാനാർത്ഥികളിൽ 257 പേരുടെ പത്രിക ചൊവ്വാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ തള്ളി. 12 പേർ പത്രിക പിൻവലിച്ചു. മത്സരരംഗത്തുള്ളത് 985 പേർ. ഡമ്മി സ്ഥാനാർത്ഥികൾ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill