ശാസ്ത്രി റോഡിലെ അപകടക്കുഴി അടച്ചു: നടപടി പരാതി നൽകി മണിക്കൂറുകൾക്കകം; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്
ശ്രീകുമാർ കോട്ടയം: ഒരു മാസത്തിലേറെയായി ഇരുചക്ര വാഹന യാത്രക്കാരെ കുഴിയിൽ വീഴ്ത്തിയിരുന്ന ശാസ്ത്രി റോഡിലെ അപകടക്കുഴി അടച്ചു. തേർഡ് ഐ ന്യൂസ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡിലെ കുഴി അടയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തു […]