‘കൂടെ’ എന്നും ഫഹദ്.
മാളവിക അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ മടങ്ങിയെത്തുന്ന ചിത്രം കൂടെ ആയതിനാൽ ഏറെ പ്രതീക്ഷയിലാണ് സിനിമ ആരാധകർ. ബാംഗ്ലൂർ ഡെയ്‌സ് പുറത്തിറങ്ങി […]