അനുനയ നീക്കവുമായി ചെന്നിത്തല; പൊട്ടിത്തെറിച്ച് കുര്യൻ.
സ്വന്തം ലേഖകൻ തിരുവല്ല: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. തിരുവല്ലയിലെ കുര്യന്റെ വീട്ടിലെത്തിയ രമേശ് അദ്ദേഹവുമായി ചർച്ച നടത്തി. […]