കെവിന്റെ മൃതദേഹം കാണാൻ എത്തിയ തിരൂവഞ്ചൂർ രാധാകൃഷ്ണനെ സി. പി. എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു.
സ്വന്തം ലേഖകൻ മൃതദേഹം കാണാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ മോർച്ചറിയിൽ വെച്ച് സി.പി.ഐ.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തുകയും കൂടെ ഉണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരേ മർദിക്കുകയും ചെയ്തു. പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണനും ഏതാനും പ്രവർത്തകരും മോർച്ചറിക്കുള്ളിൽ കയറി. […]