ക്യാമ്പസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ്; ദമ്പതികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ കൊച്ചി: ക്യാമ്പസ് ഇന്റർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരാണു സെൻട്രൽ പോലീസിൻറെ പിടിയിലായത്. എറണാകുളം […]