മുല്ലപ്പെരിയാറിൽ പുതിയ ഡാം; പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് സാധ്യതാ പഠനം നടത്താൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിർമാണത്തിനുള്ള വിവരശേഖരം നടത്താൻ പഠനാനുമതി നൽകിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നുള്ളത് കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ്. 53.22 […]