സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു.
ശ്രീകുമാർ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു. ‘തോൽപ്പിക്കാൻ ശ്രമിച്ച ചുറ്റുപാടിനും സമൂഹത്തിനും സ്വന്തം വീട്ടുകാർക്ക് മുന്നിലും നീ ജയിച്ചുകാണിക്കണം’ എന്ന ചിന്ത ജെറോമിന്റെ വാക്കുകൾ അവർക്ക് പുതിയ പ്രതീക്ഷയാണ് നൽകിയത്. നീനുവിന് തുടർ പഠനത്തിനുള്ള എല്ലാ […]