പുരുഷ പീഡനത്തിൽ നിന്നും ഐ.എ.എസുകാരിക്കും രക്ഷയില്ല: ലൈംഗിക അതിക്രമം തുറന്നെഴുതിയ ഐഎഎസുകാരിയുടെ പോസ്റ്റ് വൈറൽ
ചണ്ഡിഗഡ്: പിഞ്ചു കുഞ്ഞിനെ പോലും പീഡനത്തിനിരയാക്കുന്ന നാട്ടിൽ ഉന്നത ഉദ്യോഗസ്ഥന്റെ ലൈംഗിക പീഡനം തുറന്നു പറഞ്ഞ് യുവ ഐഎഎസ് ഉദ്യോഗസ്ഥ. ഉന്നതോദ്യോഗസ്‌ഥന്‍ ലൈംഗികാതിക്രമത്തിനിരയാക്കുന്നതായി ചണ്ഡിഗഡിലെ യുവ ഐ.എ.എസുകാരിയാണ്ഫെ യ്‌സ്‌ബുക്കിൽ കുറിച്ചത്. ഹരിയാന സര്‍ക്കാര്‍ സര്‍വീസിലെ ഇരുപത്തെട്ടുകാരിയാണ് മേൽ ഉദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ചത്. ഓഫീസില്‍ വിളിച്ചുവരുത്തി ഇദ്ദേഹം […]