ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ചു: ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ച് ഇരട്ടക്കുട്ടികൾക്ക് പരിക്കേറ്റു. ഇടിമിന്നലിൽ വൻ ശബ്ദത്തോടെ മിക്‌സ് പൊട്ടിത്തെറിച്ചതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. ഏറ്റുമാനൂർ വെമ്പള്ളി കോയിപ്പുറത്ത് റെജീവിന്റെ ഇരട്ടക്കുട്ടികളായ ജിഷ്ണു (14), ദിവ്യ(14) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. […]