video
play-sharp-fill

പ്രളയം വന്നാലും ഞങ്ങൾക്ക് കുടിച്ചേ പറ്റൂ; ഉത്രാടദിനത്തിൽ ഇരിങ്ങാലക്കുടയിൽ വിറ്റത് 1.21 കോടിയുടെ മദ്യം

സ്വന്തം ലേഖകൻ തൃശൂർ: പ്രളയകെടുതിയിലും സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. ഉത്രാട ദിനത്തിൽ ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ വിറ്റത് 1.21 കോടിയുടെ മദ്യം. ഒരു വിൽപ്പന ശാലയിൽ ഒറ്റ ദിവസം ഇത്രയധികം മദ്യം വിൽക്കുന്നത് സംസ്ഥാനത്തു തന്നെ റെക്കോർഡാണെന്നാണ് ബിവറേജസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ […]

കേരളത്തിലെ പ്രളയബാധിതർക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിതർക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്. കേരളത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായുള്ള ഫണ്ട് ശേഖര പരിപാടിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കെ.എം.ജോസഫ് പാടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഒരു മലയാളം […]

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവുമായി ‘പുലി’: അപകടം മണത്ത പൊലീസ് സാധനങ്ങൾ പിടിച്ചെടുത്തു; പുലി സംഘം എത്തിയത് കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിൽ

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യുന്നതിനായി 30 ലോഡ് സാധനങ്ങളുമായി തമിഴ്പുലി സംഘം കോട്ടയത്ത്. അപകടം മണത്ത പൊലീസ് സംഘം പത്തു ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ വിശദമായി പരിശോധിച്ച ശേഷം ക്യാമ്പുകളിൽ വിതരണം ചെയ്തു. തമിഴ്പുലി […]

തിരുവോണദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: തിരുവോണദിവസം കുമരകത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരപരുക്കകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരകം തേവർക്കാട്ട്‌ശ്ശേരി സുമയുടെ മകൻ ആകർഷ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുമരകം പുത്തൻപറമ്പിൽ റെജിയുടെ മകൻ ശ്രീകുമാർ(27) ഗുരുതര […]

തമിഴ്‌നാട് നല്കിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം എം.എൽ.എയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ ഇടുക്കി: തമിഴ്നാട്ടിൽ നിന്നെത്തിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ ഓഫീസിലേയ്ക്ക് കടത്താൻ ശ്രമിച്ചതായി ആരോപണം. ഇതോടെ ഭക്ഷ്യ സാധനങ്ങളുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രളയ ബാധിതരായവർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിൽ നിന്നെത്തിയ സാധനങ്ങൾ […]

തമിഴ്‌നാട് നല്കിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം എം.എൽ.എയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ ഇടുക്കി: തമിഴ്നാട്ടിൽ നിന്നെത്തിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ ഓഫീസിലേയ്ക്ക് കടത്താൻ ശ്രമിച്ചതായി ആരോപണം. ഇതോടെ ഭക്ഷ്യ സാധനങ്ങളുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രളയ ബാധിതരായവർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിൽ നിന്നെത്തിയ സാധനങ്ങൾ […]

പതിനാറ് ലിറ്റർ വാറ്റ് ചാരായം പിടിച്ചു; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ഓണത്തിന്റെ റെയ്ഡിൽ 16 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ എക്സൈസ് റെയ്ഡിൽ ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് നിന്ന് 16 ലിറ്റർ വാറ്റ് ചാരായവുമായി വാര്യമുട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന പൈറ്റേട്ട് പറമ്പിൽ […]

മഴക്കെടുതികൾക്കിടയിൽ കേരളത്തിന് ആഘോഷമില്ലാതെ ഓണം: തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓണാശംസകൾ

പെരുമഴയിൽ മുങ്ങി നിവർന്നെങ്കിലും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. വറുതികൾക്കിടയിലും പ്രതീക്ഷയുടെ പുതുപുലരി സമ്മാനിക്കുന്ന തിരുവോണമാണ് ഇന്ന്. ഓണത്തിന്റെ പുത്തൻ പ്രതീക്ഷകളും, നാമ്പിടുന്ന പുതിയ സ്വപ്‌നങ്ങളുമായി മലയാളി ഇന്ന് ഓണം ആഘോഷിക്കുന്നു. പ്രളയക്കെടുതിയിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയെങ്കിലും വീടുകളുടെ […]

തോമസ് മാർ അത്താനാസിയോസിന്റെ നിര്യാണത്തിൽ യൂത്ത് ഫ്രണ്ട് എം അനുശോചിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മലങ്കര ഓർത്തഡോകസ് സഭ സീനിയർ മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ ആഗസ്മികമായ ദേഹവിയോഗത്തിൽ യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അനുശോചനം രേഖപ്പെടുത്തി.

വിദേശ സഹായം സ്വീകരിക്കാൻ നയം മാറ്റണം: കെ എം മാണി

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വീകരിക്കുകയില്ലെന്ന നിലവിലുള്ള നയം തിരുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാർ കെ എം മാണി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.  പ്രസ്തുത നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ അത് ഉത്കണ്ഠാജനകവും രാജ്യതാത്പര്യത്തിന് എതിരുമാണെന്ന് അദ്ദേഹം […]