video
play-sharp-fill

ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു.

മണർകാട്: ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു. പേരൂർ വാഴക്കാലായിൽ പരമേശ്വരൻ മകൻ സുദീപ് (38) ആണ് മരിച്ചത്. 12.30ന് മണർകാട് നാലു മണിക്കാറ്റിന് സമീപമായിരുന്നു അപകടം. ബസ് മണർകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു

എൽ ഡി എഫിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോസ് കെ മാണിയുടെ നോമിനേഷനെതിരെ എൽഡിഎഫ് നൽകിയ പരാതി തള്ളിക്കൊണ്ട് വരണാധികാരിയാ നിയമസഭാ സെക്രട്ടറി ബി കെ ബാബു പ്രകാശ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. ലോകസഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷൻ നൽകിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് […]

വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയില്ല; പരാതിക്കാരൻ എൻജിനിയറെ തല്ലി.

സ്വന്തം ലേഖകൻ മലപ്പുറം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനായ പരാതിക്കാരൻ എൻജിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവിൽ എൻജിനിയർ മതിൽ ചാടി രക്ഷപ്പെട്ടുകയായിരുന്നു. മലപ്പുറം തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ മന്ദിരവളപ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് […]

മരടിലെ സ്‌കൂൾ വാഹാനാപകടം: ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്ന് റിപ്പോർട്ട്.

മാളവിക കൊച്ചി: മരടിലെ സ്‌കൂൾ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും വീതി കുറഞ്ഞ റോഡിൽ അമിത വേഗത്തിൽ വണ്ടി തിരിച്ചെടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് ആർ.ടി.ഒയുടെ റിപ്പോർട്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെട്ടെയുള്ള റിപ്പോർട്ട് ട്രാൻസ്പോർട് കമ്മീഷണർക്ക് സമർപ്പിച്ചു. ഡ്രൈവർ അനിൽ കുമാറിൻറെ […]

കുമാരസ്വാമി സർക്കാർ വീണേക്കും.

ബാലചന്ദ്രൻ ബെംഗളുരു: ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നും നിരവധി എംഎൽഎമാർ ബി.എസ് യെദ്യൂരപ്പയുമായി രഹസ്യകൂടികഴ്്ച നടത്തി. നിരവധി എംഎൽഎമാർ മന്ത്രിസഭാ രൂപികരണത്തിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് യെദ്യൂരപ്പയുമായി ചർച്ച നടത്തിയത്. മന്ത്രിസഭയിൽ അനുയോജ്യമായ സ്ഥാനം ലഭിക്കാത്തതിനാൽ രണ്ട് പാർട്ടികളിലുമുള്ള എംഎൽഎമാരിൽ അസംതൃപ്തി […]

കിം ട്രമ്പ് കൂടിക്കാഴ്ച തുടങ്ങി: ട്രമ്പിന്റെ ലക്ഷ്യം കൊറിയയിലെ കച്ചവടം; യുദ്ധത്തിനു പകരം ടൂറിസം കച്ചവടത്തിനു ട്രമ്പ്

സ്വന്തം ലേഖകൻ സിംഗപ്പൂർ: ലോകത്തിന്റെ സമാധാനം ലക്ഷ്യമിട്ട് സിംഗപ്പൂരിലെ സാന്റോസാ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ കിമ്മും, ട്രമ്പും ചർച്ച നടത്തുമ്പോൾ ഉയർന്നു നിൽക്കുന്നത് ട്രമ്പിന്റെ വ്യവസായ വാണിജ്യ താല്പര്യങ്ങൾ. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും വ്യവസായ ശൃംഖലയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് […]

മധു വാര്യർ ആവശ്യപ്പെട്ടതനുസരിച്ച്, മുത്തച്ഛന്റെ കാല് തൊട്ട് വന്ദിച്ച് മഞ്ജു വാര്യരുടെ മകൾ മീനാക്ഷി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ദിവസം മഞ്ജുവാരിയരുടെ അച്ഛൻ മാധവവാരിയരുടെ സംസ്‌കാരചടങ്ങുകൾ തുടങ്ങുന്നതിനു തൊട്ടുമുൻപായി അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് സത്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു . അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ മകളെത്തുമ്പോൾ സ്വകാര്യത തകരരുതെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. […]

കണ്ടു നിന്നവര്‍ക്കും സഹിക്കാനായില്ല ആ അമ്മയുടെ കരച്ചില്‍

  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്‍മണി മരണത്തിന് കീഴടങ്ങിയപ്പോള്‍ തകര്‍ന്നത് ഈ അമ്മയാണ്. സ്വന്തം മോള്‍ ഇനി അരികിലില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ അലറി കരഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെയും മിഴി ഈറനണിഞ്ഞു. ഇന്നലെ മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ […]

ഇരുരാജ്യങ്ങളും കാരാറില്‍ ഒപ്പുവെച്ചു; ഉന്നിന് വൈറ്റ്ഹൗസിലേക്ക് ക്ഷണം

സിംഗപ്പൂര്‍: . സമാധാനത്തിന് ഉറപ്പുനല്‍കുന്ന ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞു. കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. […]

വര്‍ഗീയതയ്ക്ക് കാരണം ഖുറാന്‍, മതവിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പിി എം.എല്‍.എ

ഹൈദരാബാദ്: മതവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍. തെലുങ്കാനയിലെ ഗോഷാ മഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ടിജി രാജാ സിങ് ലോധയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ജനങ്ങളെ പരസ്പരം സ്‌നേഹിക്കാനാണ് ഹിന്ദു […]