കനത്ത മഴയും കാറ്റും: നഗരം മുങ്ങി; കാർ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം
സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ശാസ്ത്രി റോഡും കുര്യൻ ഉതുപ്പ് റോഡുമെല്ലാം വെള്ളക്കെട്ടായി മാറി. കനത്ത മഴയിൽ നഗരത്തിലെ ഓടകൾ നിറഞ്ഞ് കവിഞ്ഞാണ് കുര്യൻ ഉതുപ്പ് റോഡും ശാസ്ത്രി റോഡിലും വെള്ളം കയറിയത്. […]