video
play-sharp-fill

ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ; വൈക്കത്ത് ആർഎസ്എസ് ഓഫിസിനു നേരെ കല്ലേറ്: രണ്ടു നേതാക്കൾക്ക് പരിക്ക്; വിവിധയിടങ്ങളിൽ ആർഎസ്എസ് – സിപിഎം സംഘർഷം

തേർഡ് ഐ ബ്യൂറോ വൈക്കം: വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം. വൈക്കം ക്ഷേത്രത്തിനു സമീപത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈക്കം താലൂക്കിൽ […]

തലസ്ഥാനത്തിന്റെ അടയാളമായ ഇന്ത്യൻ കോഫീ ഹൗസ് അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തമ്പാനൂരിലെ ഇന്ത്യൻ കോഫീ ഹൗസ് അടച്ചുപൂട്ടാൻ കേരളാ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി വിഭാഗം കോഫി ഹൗസിൽ നടത്തിയ പരിശോധനയിൽ താഴത്തെ നിലയുടെ ശുചിത്വത്തെ ചോദ്യംചെയ്തിരുന്നു. തുടർന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോഫീഹൗസ് ബോർഡിന് നോട്ടീസ് […]

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഢനകേസ് കൈകാര്യം ചെയ്യാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കും

സ്വന്തം ലേഖകൻ കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേരിലുള്ള പീഢനകേസ് കൈകാര്യം ചെയ്യാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കും. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട എസ്.ഒ.എസ്. പ്രത്യേക കോടതിയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറും വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ […]

ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല; യുവമോർച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ

സ്വന്തം ലേഖകൻ ശബരിമല: ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല എന്ന അടിക്കുറപ്പോടെയുള്ള യുവമോർച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. അയ്യപ്പ സ്വാമിയുടെ തുണ, എല്ലാം ഭംഗിയായി., ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല. അത് വിശ്വാസമാണ്’. […]

പട്ടാപകൽ ജ്വല്ലറിയിൽനിന്ന് യുവതി വള മോഷ്ടിച്ചു; സിസിടിവിയിൽ കുടുങ്ങിയ യുവതിയെ അന്വേഷിച്ച് പോലീസ്

സ്വന്തം ലേഖകൻ കൊച്ചി: പട്ടാപകൽ കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് വള മോഷണത്തിൽ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. ജ്വല്ലറിയിലെത്തിയ പെൺകുട്ടി, വള തിരയുകയെന്ന വ്യാജേനെ മോഷണം നടത്തുകയായിരുന്നു. സംശയം തോന്നാത്ത വിധത്തിലായിരുന്നു യുവതിയുടെ പെരുമാറ്റമെന്ന് കടയുടമ പറഞ്ഞു. യുവതി കടയിൽ നിന്നിറങ്ങിയ […]

കെഎസ്ആർടിസി ബസ് കുത്തനെയുള്ള കയറ്റത്തിൽ എഞ്ചിൻ ഓഫായി പിന്നോട്ടുരുണ്ട് റബ്ബർതോട്ടത്തിലേക്ക് കയറി; അറുപതോളം പേരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കുത്തനെയുള്ള കയറ്റത്തിൽ എൻജിൻ ഓഫായി കെഎസ്്ആർടിസി ബസ് പിന്നോട്ടുരുണ്ടു. റബർ മരത്തിൽ തട്ടിനിന്നതിനാൽ ദുരന്തം ഒഴിവായി. അറുപതോളം പേരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പാറത്തോട്ടിൽനിന്ന് പാലപ്ര ടോപ്പിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച വൈകീട്ട് 4.30ന് […]

വനിതാ ഹോംഗാർഡിനെ ഗർഭിണിയാക്കി സി ഐ മുങ്ങി

സ്വന്തം ലേഖകൻ കണ്ണൂർ: ട്രെയിനിംഗിന് പോകുകയാണെന്ന വ്യാജേന കറങ്ങിനടന്ന് വനിതാ ഹോംഗാർഡിനെ സി ഐ പീഡിപ്പിച്ച് ഗർഭിണിയാക്കി. മാഹി സിഐ ആർ ഷൺമുഖത്തിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ. സിഐ. ഓഫീസിൽ ഹോംഗാർഡായി ജോലി ചെയ്യുന്ന യുവതിയെ ഗർഭണിയാക്കി കടന്നു കളയാൻ സിഐ. ശ്രമിച്ചുവരുന്നതായാണ് […]

ഭക്തരുടെ ട്രസ്റ്റ് രൂപീകരിച്ച് പ്രതിരോധിക്കാൻ പന്തളം കൊട്ടാരം

സ്വന്തം ലേഖകൻ ശബരിമല: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ സംവിധാനം മാറ്റി ഭക്തരുടെ ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി പ്രസിഡന്റ് ശശികുമാര വർമ. ബോർഡ് പൂർണമായും രാഷ്ട്രീയമാക്കി. ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ മാനം ഉണ്ടാകേണ്ട കാര്യമില്ല. ക്ഷേത്രം […]

സോളാർ കേസ് എറണാകുളത്തെ പുതിയ കോടതിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: സോളാർകേസ് പ്രതിയായ സരിത.എസ്.നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാൽ എംപിക്കും എതിരെയെടുത്ത പീഡനക്കേസ് എറണാകുളത്തെ പുതിയ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 2012ൽ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും തിരുവനന്തപുരത്തു […]

അയ്യപ്പൻ പണിതുടങ്ങി; രഹ്ന ഫാത്തിമയ്‌ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ബിഎസ്എൻഎൽ ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല ദർശനത്തിനെത്തിയ രഹന ഫാത്തിമയ്ക്ക് എതിരെ ബി.എസ്.എൻ.എൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് രഹ്നയോട് വിശദീകരണം തേടി. രഹ്നയുടെ ശബരിമല യാത്രയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സ്വന്തം […]