രണ്ടു ലക്ഷം രൂപ വിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്ത്: യുവാവ് പൊലിസിന്റെ പിടിയിലായി
ക്രൈം ഡെസ്‌ക് കോട്ടയം: രണ്ടു ലക്ഷം രൂപവിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ പൊലീസ് സ്ംഘം അറസ്റ്റ് ചെയ്തു. സ്വന്തമായി വലിക്കാനുള്ള കഞ്ചാവും വാങ്ങി മടങ്ങുകയായിരുന്ന കുമരകം ആപ്പിത്തറയിൽ പുത്തൻ പുരയിൽ വീട്ടിൽ റോണി ആന്റണി കുര്യൻ(19) നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്. 1.83 ലക്ഷം രൂപയോളം വിലവരുന്ന ഹിമാലയൻ ബുള്ളറ്റിലാണ് ഇയാൾ കഞ്ചാവ് കടത്തിയത്. ബൈക്ക് പിടികൂടിയിട്ടുണ്ട്. ഏറ്റുമാനൂരിൽ നിന്നും കഞ്ചാവ് വാങ്ങിയ മറ്റൊരു സംഭവത്തിൽ കുമരകം ബോട്ട് ജെട്ടിയ്ക്ക് സമീപം തുണ്ടത്തിൽ വീട്ടിൽ […]