കാശ്മീർ വിഭജനത്തെക്കുറിച്ച് ഇനി കുട്ടികൾ പഠിക്കും : ബിജെപി ദേശീയ ഉപാധ്യക്ഷൻ
സ്വന്തം ലേഖിക ന്യൂഡൽഹി: കശ്മീർ വിഷയം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് സൂചന നൽകി ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. നിരവധിപ്പേരാണ് ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും സന്ദർശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യ പ്രചാരണത്തിന് കീഴിൽ ബിജെപി […]
ഇനി ക്ഷമിക്കില്ല , റോഡ് അറ്റകുറ്റപ്പണി ശരിയാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ച് പണി നടത്തും : കളക്ടർ
സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ റോഡ് അറ്റകുറ്റപണി അനിശ്ചിതമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കളക്ടർ. വൻ ഗാതാഗത തടസം നേരിടുന്നതോടെ യാത്രയും ദുസഹമായി. ഇതോടെയാണ് അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ച റോഡുകളിൽ പണിയുടെ പേരിൽ ‘ഒപ്പിക്കൽ’ പണി നടത്തിയാൽ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുമെന്ന് […]
2013 ന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചവർ മരിച്ചാൽ കുടുംബ പെൻഷന് അർഹതയില്ല
സ്വന്തം ലേഖിക തിരുവവന്തപുരം: സർക്കാർ ജോലിയിലിരിക്കെ മരണമടഞ്ഞാൽ കുടുംബത്തിന് പെൻഷൻ നൽകില്ലെന്ന് സംസ്ഥാന സർക്കാർ. 2013-ന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ കാര്യത്തിലാണ് തീരുമാനം. ആശ്രിതർക്ക് അവസാന ശമ്പളത്തിന്റെ 30 ശതമാനം മാത്രം സമാശ്വാസമായി നൽകാനാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം. ഇവർ […]
പാലാരിവട്ടം അഴിമതി ; ടി ഒ സൂരജിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യൽ. സൂരജിനെ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ വിജിലൻസ് അനുമതി തേടി. […]
മാതാവിനൊപ്പം ഉറങ്ങിക്കിടന്ന എട്ടാംക്ലാസുകാരി പാമ്പു കടിയേറ്റു മരിച്ചു
സ്വന്തം ലേഖിക കൊല്ലം: മാതാവിനൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടിയത്താണ് സംഭവം. തഴുത്തല ഷമാൻ മൻസിലിൽ അബ്ദുൽ നാസറിന്റേയും സബീനയുടേയും മകളായ എട്ടാം ക്ലാസ് വിദ്യാർഥിനി ഫർസാന നാസിർ(12) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. പുലർച്ചെ ഒന്നരെയോടെയാണ് സംഭവം. മാതാവിനൊപ്പം കട്ടിൽ […]
മലയാളത്തിന്റെ എക്കാലത്തെയും അനശ്വര നടൻ ഓർമ്മയായിട്ട് ഇന്ന് 7 വർഷം
സ്വന്തം ലേഖിക കോട്ടയം : മലയാളചലച്ചിത്രരംഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ (1935 ജൂലായ് 15 – 2012 സെപ്റ്റംബർ 24). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച […]
റാംബോയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട: ജില്ലും കൂട്ടുകാരും സേനയിലെ സീനിയറിന് സല്യൂട്ടോടെ വിട നൽകി
സ്വന്തം ലേഖകൻ കോട്ടയം: നീണ്ട പത്ത് വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ലോകത്ത് നിന്ന് തന്നെ വിട വാങ്ങിയ പൊലീസ് നായ റാംബോയ്ക്ക് സേനയുടെ സല്യൂട്ട് ..! ഔദ്യോഗിക ബഹുമതികളും ഗൺ സല്യൂട്ടുമായി റാംബോയുടെ സംസ്കാരം ജില്ലാ എ.ആർ ക്യാമ്പിൽ നടന്നു. […]
‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത് ‘ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയുടെ കൗതുകമുണർത്തുന്ന ചോദ്യം
സ്വന്തം ലേഖിക തൃശൂർ : ഗുരുവായൂർ ടെംപിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി. കിഴക്കേ ഗോപുരനടയിലെ ദീപസ്തംഭത്തിനരികിൽ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കിനിന്ന മുഖ്യമന്ത്രി കൗതുകപൂർവം ചോദിച്ചു, ‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്…’. ക്ഷേത്രമതിൽക്കെട്ടിന് […]
ഫിഫയുടെ മികച്ചതാരം ലയണൽ മെസി തന്നെ
സ്വന്തം ലേഖിക ലയണൽ മെസി ഫിഫയുടെ മികച്ച ലോകതാരം. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയെയും മറികടന്നാണ് മെസിയുടെ നേട്ടം. ആറാം തവണയാണ് മെസി ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2015ലായിരുന്നു അവസാന നേട്ടം. കഴിഞ്ഞ സീസണിൽ ബാഴ്സലോണയ്ക്കുവേണ്ടി 51 […]