‘തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട്’ ;സോഷ്യൽ മീഡിയയിൽ തരംഗമായി പാലാരിവട്ടം പുട്ട്
സ്വന്തം ലേഖിക കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പൂർത്തിയാവുന്നതിനുള്ളിൽ തന്നെ ബലക്ഷയം കാരണം പൊളിച്ചുമാറ്റാൻ വിധിക്കപ്പെട്ട നിർമ്മാണമാണ് പാലാരിവട്ടം മേൽപ്പാലം. സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്തരമൊരു വിധി മറ്റൊരു നിർമ്മാണത്തിനും ഉണ്ടായിട്ടുണ്ടാവില്ല. പലാരിവട്ടം പാലം കേരളത്തിൻറെ പഞ്ചവടിപ്പാലമാകുമോയന്ന് ഹൈക്കോടതി പോലും […]