പി.എസ് ചിത്രഭാനു നിര്യാതനായി

പി.എസ് ചിത്രഭാനു നിര്യാതനായി

Spread the love

ചിങ്ങവനം: തുണ്ടിയിൽ വീട്ടിൽ പി.എസ് ചിത്രഭാനു (82) നിര്യാതനായി. ഭാര്യ : മൂലവട്ടം തുമ്പയിൽ വിജയമ്മ.
മക്കൾ : പ്രബാഷ് (മസ്ക്കറ്റ് ) , പ്രദീപ് (വിജയ ഫിനാൻസ് ചിങ്ങവനം) , പ്രീതി (യു.കെ)
മരുമക്കൾ: നീനാ പ്രഭാഷ് (മസ്ക്കറ്റ് ) , ഷിമി പ്രദിപ് , ബിജു ശ്രീധർ (യു.കെ). സംസ്കാരം പിന്നീട്.