സുകുമാരി ബാലചന്ദ്രൻ നിര്യാതയായി

സുകുമാരി ബാലചന്ദ്രൻ നിര്യാതയായി

Spread the love

കോട്ടയം: തെള്ളകം പഴയംപള്ളി പുത്തൻപുരയിൽ സുകുമാരി ബാലചന്ദ്രൻ (66) അന്തരിച്ചു. തിരുവഞ്ചൂർ പണ്ടാരത്തിൽ കുടുബാം​ഗം.

ഭർത്താവ് തെള്ളകം എൻഎസ്എസ് കരയോഗം പ്രസിഡന്റ് ബാലചന്ദ്രൻ നായർ.
മക്കൾ : ശ്രീജിത്ത്‌ ബാലചന്ദ്രൻ, സുജിത്ത് ബി നായർ
മരുമക്കൾ : സൂര്യ ശ്രീജിത്ത്‌, പാർവതി സുജിത്ത്.

സംസ്ക്കാരം ബുധനാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group