എം.ഐ കുരുവിള നിര്യാതനായി
അമയന്നൂർ : ബസേലിയോസ് കോളജ് റിട്ട: ഉദ്യോഗസ്ഥൻ തേമ്പള്ളിലായ മാത്തച്ചേരിൽ എം.ഐ കുരുവിള (കൊച്ച്, 70) അന്തരിച്ചു. ജൂൺ 28 തിങ്കളാഴ്ച്ച രാവിലെ ഒൻപതിന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌ക്കാരം 2 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ പാമ്പാടി പോരാളൂർ പുത്തൻപുരയ്ക്കൽ കുഞ്ഞമ്മ. മക്കൾ റിനോഷ് എം. കുരുവിള, റെനി ജേക്കബ് ( ജേക്കബ്‌സ് സ്റ്റോഴ്‌സ് പുളിക്കൽ കവല ) റെജി എം. കുരുവിള (ഷാർജ) മരുമക്കൾ. ജേക്കബ് വർഗീസ് (പി.ഡബ്ല്യു.ഡി, കലക്ട്രേറ്റ് കോട്ടയം) ലിജി (ഷാർജ).
Third Eye News Live
0