കെ.കെ സലിം നിര്യാതനായി

മൂലവട്ടം : മൂലവട്ടം ആശാരിപറമ്പിൽ കെ.കെ സലിം (61) നിര്യാതനായി.
മൂലവട്ടം കുറ്റിക്കാട്ട് ദേവസ്വം ട്രെഷറർ ആയിരുന്നു. സംസ്‌കാരം ഒക്ടോബർ 20 ന് രണ്ട് മണിക്ക്. ഭാര്യ ജമീല സലിം മക്കൾ: സെറീന സലിം , സൂരജ് സലിം , മരുമകൻ : അനീഷ്