കോട്ടയം ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു; കോട്ടയം നഗരസഭയിലെ ഒരു വാർഡ് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും പുറത്ത്

സ്വന്തം ലേഖകൻ

കോട്ടയം: മുനിസിപ്പാലിറ്റിയിലെ -40, 42 വാര്‍ഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി – 39, ചങ്ങനാശേരി – 34, കങ്ങഴ – 9, ഭരണങ്ങാനം- 7 , എരുമേലി-7, വാഴപ്പള്ളി- 19, ചിറക്കടവ്-20 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 42 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 9, 51,40,42

2. ചങ്ങനാശേരി – 24, 29, 13,10

3. ഈരാറ്റുപേട്ട – 3, 2,20, 22, 24,26

4. ഏറ്റുമാനൂര്‍ – 7,3

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 5,6

6. കുമരകം- 7

7. വാഴപ്പള്ളി- 7

8. പനച്ചിക്കാട്- 12

9. കുറിച്ചി – 11

10. ചിറക്കടവ്-18

11. കിടങ്ങൂര്‍ – 1,14

12. കൂട്ടിക്കല്‍ – 13

13. എലിക്കുളം-6

14. തലയാഴം – 5, 7

15. ടി.വി പുരം – 7, 8,12

16. തലയോലപ്പറമ്പ്- 2

17. കങ്ങഴ – 11

18. വെളിയന്നൂര്‍ – 7

19. വെച്ചൂര്‍ – 10

20. മരങ്ങാട്ടുപ്പിള്ളി – 10

21. കറുകച്ചാല്‍ – 9

22. കാണക്കാരി – 10, 11

23. വാകത്താനം – 1

24. പായിപ്പാട് – 3