കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടു പോയി; ജില്ല മുഴുവൻ അരിച്ച് പെറുക്കി പൊലിസ്
കാഞ്ഞിരപ്പള്ളി : നഗരത്തിലെ എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടു പോയി.
KL 5 രജിസ്ട്രേഷനിലുള്ള വെള്ള കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ജില്ലയിൽ പൊലീസ് വ്യാപക പരിശോധന തുടങ്ങി
Third Eye News Live
0