കനത്ത മഴയും, കാറ്റും..!  ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണു ; ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കനത്ത മഴയും, കാറ്റും..! ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണു ; ഐടിഐ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് വിദ്യാർഥിക്ക് പരിക്ക്.
കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനിൽപ്പുകേന്ദ്രത്തിന് മുകളിൽ തെങ്ങ് വീണാണ് വിദ്യാർഥിക്ക് പരിക്കേറ്റത്.

കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാർഥി നന്ദു(19)വിനാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. നന്ദുവിന്റെ പരിക്ക് ഗുരതരമാണ്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വിദ്യാർഥിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.