video
play-sharp-fill

ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോ ഹണ ചടങ്ങുകൾ ആരംഭിച്ചു

Spread the love

വത്തിക്കാൻ: ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോ
ഹണ ചടങ്ങുകൾ ആരംഭിച്ചു

സ്ഥാനാരോഹണ ചടങ്ങുകൾ സെൻ്റ്. പീറ്റേഴ്സ് ചത്വരത്തിൽ.

വിശുദ്ധ പത്രോസിൻ്റെ കബറിട ത്തിൽ പാപ്പ പ്രാർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുർബാന മദ്ധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി.

സാക്ഷികളായി ഒട്ടേറെ രാഷ്ട്ര തലവൻമാരും വിശ്വാസികളും

വിവിധ സഭാ പ്രതിനിധികൾ പോപ്പിനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു.