കുമരകം വള്ളാറ പള്ളി പാരീഷ് ഹാളിന് സമീപത്ത് നിന്നും കൂറ്റൻ പെരുപാമ്പിനെ പിടികൂടി; വീഡിയോ കാണാം

കുമരകം വള്ളാറ പള്ളി പാരീഷ് ഹാളിന് സമീപത്ത് നിന്നും കൂറ്റൻ പെരുപാമ്പിനെ പിടികൂടി; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കുമരകം വള്ളാറ പള്ളി പാരീഷ് ഹാളിന് സമീപത്ത് നിന്നും പെരുപാമ്പിനെ പിടികൂടി. ഏകദേശം 30 കിലോ തൂക്കവും പന്ത്രണ്ട് അടി നീളവും ഉള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.

പാരീഷ് ഹാളിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ കിടന്ന പെരുപാമ്പിനെ സമീപ വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കോട്ടയം ഫോറസ്റ്റ് സ്‌റ്റേഷനിൽ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനത്തിനുള്ളിൽ തുറന്നു വിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.