അയ്മനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികന് ദാരൂണാന്ത്യം

അയ്മനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികന് ദാരൂണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം അയ്മനത്ത് വെള്ളക്കെട്ടില്‍ വീണ് ഒരു മരണം. അയ്മനം മുട്ടേല്‍ സ്രാമ്പിത്തറ ഭാനു (73) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.