കോട്ടയം ജില്ലയില്‍ 432 പുതിയ കോവിഡ് രോഗികള്‍: 420 പേർക്കും സമ്പർക്ക രോഗം: ജില്ലയിലെ രോഗികൾ ഇവർ

കോട്ടയം ജില്ലയില്‍ 432 പുതിയ കോവിഡ് രോഗികള്‍: 420 പേർക്കും സമ്പർക്ക രോഗം: ജില്ലയിലെ രോഗികൾ ഇവർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 4367 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 432 എണ്ണം പോസിറ്റിവ്. 420 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ 12 പേര്‍ മറ്റു ജില്ലക്കാരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി.

177 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4689 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11478 പേര്‍ രോഗബാധിതരായി. 6775 പേര്‍ രോഗമുക്തി നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ ആകെ 20099 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്
======

കോട്ടയം-48

ഏറ്റുമാനൂര്‍, അയ്മനം-34 വീതം

കുറിച്ചി-21

തൃക്കൊടിത്താനം -17

അതിരമ്പുഴ, മാടപ്പള്ളി-15 വീതം

പനച്ചിക്കാട്-14

എരുമേലി, പൂഞ്ഞാര്‍-10 വീതം

ചങ്ങനാശേരി, ചിറക്കടവ് , രാമപുരം -9 വീതം

ഭരണങ്ങാനം-8

ഈരാറ്റുപേട്ട, കരൂര്‍, ഉദനയാപുരം, വാകത്താനം, വിജയപുരം-7 വീതം

കാഞ്ഞിരപ്പള്ളി, മീനച്ചില്‍, മുളക്കുളം , വാഴപ്പള്ളി-6 വീതം

മണര്‍കാട് , പാമ്പാടി, വെച്ചൂര്‍-5 വീതം

അയര്‍ക്കുന്നം കാണക്കാരി, മാഞ്ഞൂര്‍, നെടുംകുന്നം, തലപ്പലം, തിരുവാര്‍പ്പ്-4 വീതം

അകലക്കുന്നം, കടനാട്, കടപ്ലാമറ്റം, കൊഴുവനാല്‍, കുമരകം, പാറത്തോട്, പുതുപ്പള്ളി, തലയാഴം-3 വീതം

ആര്‍പ്പൂക്കര, എലിക്കുളം, കടുത്തുരുത്തി, കല്ലറ , കങ്ങഴ, കുറവിലങ്ങാട്, മീനടം, മുത്തോലി, പാലാ, പൂഞ്ഞാര്‍ തെക്കേക്കര, ടിവി പുരം, ഉഴവൂര്‍-2 വീതം

ചെമ്പ്, കിടങ്ങൂര്‍ ,കോരുത്തോട്, മറവന്തുരുത്ത്, മേലുകാവ്, മുണ്ടക്കയം, ഞീഴൂര്‍, തലയോലപ്പറമ്പ്, വൈക്കം -1 വീതം