കോട്ടയത്ത് ഇന്ന് രാവിലെ വരെ 10.74 സെമീ മഴ രേഖപ്പെടുത്തി; മധ്യ, തെക്കൻ ജില്ലകളിലുടനീളം ന്യൂനമർദത്തെ തുടർന്ന് അതിശക്തമായ മഴ

കോട്ടയത്ത് ഇന്ന് രാവിലെ വരെ 10.74 സെമീ മഴ രേഖപ്പെടുത്തി; മധ്യ, തെക്കൻ ജില്ലകളിലുടനീളം ന്യൂനമർദത്തെ തുടർന്ന് അതിശക്തമായ മഴ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് മികച്ച മഴ. മധ്യ, തെക്കൻ ജില്ലകളിലാണ് അതിശക്തമഴ പെയ്തത്.

കോട്ടയം ജില്ലയിൽ അതിശക്തമായ മഴയായിരുന്നു. *കോട്ടയത്ത് ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ 10.74 സെമീ മഴ ലഭിച്ചു.*

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ ലഭിച്ച മഴ*

കോഴാ : 9.5 സെമീ

വൈക്കം: 8.98

കുമരകം: 8.8

പൂഞ്ഞാർ: 8.7

കാഞ്ഞിരപ്പളളി: 5.14

*സംസ്ഥാനത്ത് മികച്ച മഴ ലഭിച്ച കേന്ദ്രങ്ങൾ*

മാവേലിക്കര: 14.90

കോന്നി: 14.42

കായംകുളം: 13.80

നെയ്യാറ്റിൻകര: 11.5

അയിരൂർ: 10.42

വർക്കല: 10.24