കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു.

കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു.

Spread the love

 

വൈക്കം: കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു.

വൈക്കംയൂണിയൻ ഓഫീസ് ഹാളിൽ യൂണിയൻ പ്രസിഡൻ്റ് അശോകൻ കല്ല്യോ പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ല ട്രഷറർ സി.പി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.

പ്രതീകൂല ജീവിതസാഹചര്യങ്ങളോട് പടവെട്ടി രാജ്യത്തിൻ്റെ ഭരണഘടനാ ശിൽപിയായി മാറിയ ബിആർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംബേദ്ക്കറുടെ ജീവിത വിജയം അവിസ്മരണീയവും എക്കാലവും പ്രചോദനവുമാണെന്ന് സി.പി.കുഞ്ഞൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

യൂണിയൻ സെക്രട്ടറി കെ.പി. ഹരി , ട്രഷറർ എം.കെ. രാജു, ഉല്ലല രാജു, യൂണിയൻ വൈസ് പ്രസിഡൻ്റ് ഉല്ലല അശോകൻ, അരുൺ നീർപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.