ജോസ് കെ.മാണി എം.പിയുടെ പുതിയ ഓഫീസ് ചാലുകുന്നിന് സമീപം
സ്വന്തം ലേഖകൻ
കോട്ടയം പ്ലാന്റേഷന്‍ കോര്‍പ്പറേഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന ജോസ് കെ.മാണി എം.പിയുടെ ഓഫീസ് ചാലുകുന്ന് സി.എം.എസ് കോളേജ് എല്‍.പി സ്‌ക്കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് ഇന്ന് മുതല്‍ (01.09.2018)മാറ്റിയിരിക്കുന്നു. ഫോണ്‍ 0481-2567772
Third Eye News Live
0