കോട്ടയം ജില്ലയിൽ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം ജില്ലയിൽ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയിൽ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു. കങ്ങഴ – 13, വെളളൂർ -8, വാകത്താനം – 3, മുണ്ടക്കയം – 5 എന്നീ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

ചിറക്കടവ്- 11, മുളക്കുളം-8, മുണ്ടക്കയം- 20 എന്നീ വാർഡുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 30 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 43 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 33, 39

2. ചങ്ങനാശേരി – 31,33,34

3. ഏറ്റുമാനൂര്‍ – 23

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി- 7,10

6. പാമ്പാടി – 5

7. കരൂര്‍-11

8. ഉദയനാപുരം – 5

9. മുത്തോലി – 7

10. അതിരമ്പുഴ-4, 5

11. കടുത്തുരുത്തി-12

12. കുമരകം-2,7,10,15

13. പനച്ചിക്കാട്- 9

14. മുണ്ടക്കയം – 5

15.ഭരണങ്ങാനം – 6

16. വെച്ചൂര്‍ – 2

17. വാഴപ്പള്ളി-2,15, 19, 21

18. എലിക്കുളം-7, 8

19. ചെമ്പ് -14

20. മറവന്തുരുത്ത് – 4

21. കൂരോപ്പട – 3

22. രാമപുരം – 5, 13

23. പുതുപ്പള്ളി-3

24. കാഞ്ഞിരപ്പള്ളി-16

25. മൂന്നിലവ്-5

26. കറുകച്ചാൽ – 16

27. കടപ്ലാമറ്റം – 3

28. കങ്ങഴ – 13

29. വെള്ളൂർ -8

30. വാകത്താനം – 3