ലോകകപ്പ് സെമി ഫൈനൽ: റിസർവ് ദിനത്തിലെ കളിയിലും ഇന്ത്യയ്ക്ക് മേധാവിത്വം; ന്യൂസിലൻഡ് സ്‌കോർ 250 ൽ താഴെ ഒതുക്കി ഇന്ത്യ

സ്വന്തം ലേഖകൻ മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ റിസർവ് ദിനത്തിലെ കളിയിലും മേധാവിത്വം പുലർത്തി ഇന്ത്യ. ബുധനാഴ്ച കളി ആരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് വേണ്ട് ജസ്പ്രീത് ബുംറയും, ഭുവനേശ്വർകുമാറുമാണ് ബൗൾ ചെയ്തത്. 221 അഞ്ച് എന്ന നിലയിൽ ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡ് വാലറ്റത്തെ ഭുവേശ്വർകുമാറും ജസ്പ്രീത് ബുംറയും ചേർന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു. അവസാന ഓവറിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ കളിച്ച ജസ്പ്രീത് ബുംറയാണ് 250 കടക്കാനുള്ള ന്യൂസിലൻഡ് ശ്രമങ്ങൾ തടഞ്ഞത്. അൻപത് ഓവറിൽ എട്ടു വിക്കറ്റിന് 239 റണ്ണാണ് ന്യൂസിലൻഡ് നേടിയത്. ഇന്ത്യയ്ക്ക് വിജയിക്കാൻ […]

ലോകകപ്പ് കഴിഞ്ഞാൽ ധോണി വിരമിക്കും

സ്വന്തം ലേഖകൻ സച്ചിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ ആരാധകരുടെ മനസിൽ ആഴത്തിലുറപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മുൻക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ മഹേന്ദ്രസിംഗ് ധോണി അദ്ദേഹത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിൽ നിന്നും വിരമിക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിലെ രാജ്യത്തിന്റെ അവസാന മത്സരത്തോടെ ടീം ഇന്ത്യയുടെ തല പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ആരാധകരുടെ നെഞ്ചിൽ ‘തീകോരിയിടുന്ന’ ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡോ, ധോണിയോ ഇനിയും പ്രതികരിച്ചിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ നീണ്ട പതിനഞ്ച് വർഷത്തെ അനുഭവ […]

കോപ്പാ അമേരിക്ക ചരിത്ര സെമി: അർജന്റീനയ്ക്ക് തോൽവി; ബ്രസീലിനോടു തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്

സ്‌പോട്‌സ് ഡെസ്‌ക് ബെലെഹൊറിസോണ്ടോ: ബ്രസീലിൽ നടന്ന ലോകകപ്പിൽ ജർമ്മിനിയോട് ഏഴു ഗോളിന് തോറ്റ വേദിയിൽ, മെസിയുടെ അർജന്റീനയെ കോപ്പയിൽ നിന്നും കെട്ടുകെട്ടിച്ച് മഞ്ഞപ്പട..! കോപ്പ അമേരിക്കയുടെ ചരിത്ര സെമിഫൈനലിൽ രണ്ടു പകുതിയിൽ നേടിയ ഓരോ ഗോളിനാണ് അർജന്റീനയ്ക്ക് ബ്രസീൽ മടക്കടിക്കറ്റ് നൽകിയത്. ആദ്യ പകുതിയിൽ 19 -ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസും, രണ്ടാം പകുതിയിൽ 71 -ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയുമാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയത്. തീർത്തും നിറം മങ്ങിപ്പോയ മെസിയും സംഘവും നിരവധി അവസരങ്ങൾ നേടിയെങ്കിലും ഒന്നു പോലും ഗോളാക്കാനായില്ല. ബോക്‌സിനു […]

ഒരു വർഷം മുൻപ് വെള്ളത്തിൽ മു്ങ്ങിയ കേരളം ഇക്കുറി വരണ്ടുണങ്ങി: കാലവർഷം ചതിച്ചതോടെ കേരളത്തിൽ വെള്ളം വൈദ്യുതി പ്രതിസന്ധി; മുന്നോട്ട് മഴയെങ്ങനെയെന്ന ആശങ്കയിൽ മലയാളി നാട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ വെളത്തിൽ മുങ്ങിക്കിടന്ന കേരളം ഇക്കുറി ഇക്കുറി വരണ്ടുണങ്ങി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂൺ മാസമാണ് ഇക്കുറി കടന്നു പോകുന്നത്. ഡാമുകളിലും ഇവയുടെ വൃഷ്ടി പ്രദേശങ്ങളിലും പേരിനു പോലും മഴകിട്ടാതായതോടെ ഇ്ക്കുറി വെള്ളത്തിനു പിന്നാലെ വൈദ്യുതിയിലും പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പായി. ഡാമുകൾ നിറഞ്ഞു കവിഞ്ഞ ഒരു വർഷത്തിന് ശേഷമാണ് ഇക്കുറി വെള്ളവും വെളിച്ചവുമില്ലാത്ത ജൂലായിലേയ്ക്ക് കടക്കാൻ കേരളം ഒരുങ്ങുന്നത്. ജൂലായിൽ മഴ ലഭിച്ചില്ലെങ്കിൽ കേരളം ഇത്തവണ വരണ്ടുണങ്ങും. നൂറ് വർഷത്തെ ചരിത്രത്തിൽ ഏറ്റവും വരണ്ട ജൂൺ മാസമാണ് […]

കോപ്പ അമേരിക്ക ചരിത്ര സെമി: ആദ്യ പകുതിയിൽ ബ്രസീൽ ഒരു ഗോളിനു മുന്നിൽ

സ്‌പോട്‌സ് ഡെസ്‌ക് ബലെഹൊറിസോണ്ടേ: 19-ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസ് നേടിയ ഒരു ഗോളിന്റെ ബലത്തിൽ ചരിത്രപ്പോരാട്ടത്തിൽ അർജന്റീനയെ പിൻതള്ളി കോപ്പ അമേരിക്കയുടെ ആദ്യ സെമിയിൽ ബ്രസീൽ മുന്നിൽ. ഒപ്പത്തിനൊപ്പം നടക്കുന്ന പോരാട്ടത്തിൽ ഇരുടീമുകളും പല തവണ ഗോൾ മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയാണ്. മെസി തീർത്തും നിരാശപ്പെടുത്തിയ മത്സരത്തിൽ അൽപം മേധാവിത്വം ആദ്യപകുതിയിൽ ലഭിച്ചിരിക്കുന്നത് ബ്രസീലിനാണ്. രണ്ടു തവണ ആദ്യ പകുതിയിൽ ബ്രസീൽ ഗോൾ മുഖത്തെ ലക്ഷ്യം വച്ചപ്പോൾ ഒരു തവണ ഇത് ഗോളായി. അർജന്റീനയാകട്ടെ ആറു തവണയാണ് ഗോൾ […]

രോഹിത്തിന്റെ സെഞ്ച്വറി പാഴായി: ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി; പാക്കിസ്ഥാന്റെ സെമി സാധ്യത തുലാസിൽ

സ്‌പോട്‌സ് ഡെസ്‌ക് ബെക്കിംങ്ഹാം: പാക്കിസ്ഥാൻ അടക്കമുള്ള ഏഷ്യൻ ടീമുകളുടെ സെമി സാധ്യത തുലാസിലാക്കി ലോകകപ്പിൽ ആദ്യമായി ഇന്ത്യയ്ക്ക് പരാജയം. ഇംഗ്ലണ്ടിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് വൻ പരാജയം. ഇംഗ്ലണ്ടിനെതിരെ 31 റൺസിനാണ് ഓറഞ്ച് കുപ്പായത്തിലിറങ്ങിയ നീലപ്പടപരാജയപ്പെട്ടത്.338 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 എടുത്ത് ബാറ്റ് താഴ്ത്തി.രോഹിത് ശർമ (102),ക്യാപ്റ്റൻ വിരാട് കോഹ് ലി (66),ഹാർദിക് പാണ്ഡ്യ (45), റിഷഭ് പന്ത് (32), ധോണി (42) എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല. വിജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യതകൾ […]

ലോകം നടുങ്ങും കോപ്പയിലെ സെമിയിൽ: ബ്രസീൽ അർജന്റീന സ്വപ്ന പോരാട്ടത്തിന് കോപ്പ അമേരിക്കയൊരുങ്ങുന്നു; ചരിത്രം ജൂലൈ മൂന്നിന് വിറച്ചു നൽക്കും

സ്വന്തം ലേഖകൻ പോട്ടെ അലൈഗ്രോ: ലോകം ജൂലൈ മൂന്നിന് ഞെട്ടി വിറച്ചു നിൽക്കും. മിന്നുന്ന ഫോമിൽ കളിക്കുന്ന ബ്രസീലിനെ കോപ്പ അമേരിക്കയുടെ സെമിയിൽ മെസിയുടെ അർജന്റീന നേരിടും. വെള്ളിയാഴ്ച അർധരാത്രിയിൽ നടന്ന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് അർജന്റീന തകർത്തപ്പോൾ, വെള്ളിയാഴ്ച പുലർച്ചെ പെനാലിറ്റി ഷൂട്ട് ഔട്ടിലായിരുന്നു ബ്രസീൽ പരാഗ്വയെ കെട്ടുകെട്ടിച്ചത്. ഇനി എല്ലാ കണ്ണുകളും ജൂലൈ മൂന്നിനു നടക്കുന്ന സ്വപ്‌ന സെമി ഫൈനലിലേയ്ക്ക്..! 2008 ബീജിങ് ഒളിംപിക്‌സിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ വരുന്നത് ഇതാദ്യമാണ്. ജൂലൈ മൂന്ന് ബുധനാഴ്ച […]

ഇന്നത്തെ മത്സരം സച്ചിന്റെ റെക്കോഡ് തകർക്കുമോ ? ആകാംക്ഷയോടെ ആരാധകർ

സ്വന്തം ലേഖകൻ റെക്കാഡുകൾ തകർക്കുക എന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ ഹോബിയായി മാറിയിരിക്കുകയാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ 11,000 റൺസ് എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡ് ഈ ലോകകപ്പിനിടെയാണ് കോഹ്ലി മറികടന്നത്. തൊട്ടു പിന്നാലെ മുഹമ്മദ് അസ്ഹറുദ്ദീനു ശേഷം ലോകകപ്പിൽ തുടർച്ചയായ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കാഡും കോഹ്ലി സ്വന്തമാക്കി. ഇപ്പോഴിതാ അടുത്ത റെക്കാഡും മറികടക്കാനുള്ള ഒരുക്കത്തിലാണ് കോഹ്ലി.ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിലേക്കാണ് ആരാധകരുടെ കണ്ണ്. എന്തെന്നാൽ ഇന്നത്തെ മത്സരത്തിൽ നിന്നും 37 റൺസ് […]

ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയിലിന്റെ പ്രഖ്യാപനം

സ്വന്തം ലേഖിക മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്ലിന്റെ പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് താരം അറിയിച്ചു. ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ് ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നടക്കുന്നത്.വെസ്റ്റ് ഇൻഡീസിന് വേണ്ടി 103 ടെസ്റ്റുകൾ , 295 ഏകദിനങ്ങൾ, 58 ട്വന്റി 20 മത്സരങ്ങൾ എന്നിവയാണ് താരം കളിച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 15 സെഞ്ചുറികൾ ഉൾപ്പടെ 7214 റൺസ് ഗെയിൽ നേടിയിട്ടുണ്ട്. 15 സെഞ്ചുറികളും 37 അർധസെഞ്ചുറികളുമുണ്ട്. ഏകദിനത്തിൽ 10345 റൺസാണ് നേടിയത്. ടി20യിൽ […]

ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തിന് ഇന്ന് 36 വയസ്സ്‌ ;ഇന്ത്യയുടെ അഭിമാനമുയർത്തി കപിൽദേവ്

സ്വന്തം ലേഖകൻ മുംബൈ: മുപ്പത്തിയാറു വർഷം മുമ്പാണ് ലോർഡ്‌സിൽ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നടന്നത്. ഇന്ത്യയുടെ അഭിമാനമുയർത്തി നായകൻ കപിൽദേവ് ലോകകപ്പ് ഏറ്റുവാങ്ങി. വിൻഡീസിനെ 52 ഓവറിൽ 140 ന് പുറത്താക്കിയ ഇന്ത്യ പുതുചരിത്രം കുറിച്ചു.അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിനും വിൻഡീസ് ക്രിക്കറ്റിനും മറക്കാൻ കഴിയാത്ത ദിനമായി 1983 ജൂൺ 25 മാറി. തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിൻഡീസും കറുത്ത കുതിരകളായ ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിൽ കരീബിയൻ പടയ്ക്ക് വിജയം ഉറപ്പിച്ചാണ് ഏവരും മത്സരം കാണാനെത്തിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ക്ലൈവ് […]