പാറമ്പുഴ കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി യുകെയിൽ നിര്യാതയായി

പാറമ്പുഴ : കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി. സംസ്കാരം 20 -5- 24 (തിങ്കൾ )പീറ്റർ ബറോയിൽ (യു.കെ.) നടത്തുന്നതാണ്.മകൻ ആന്റോ മാത്യൂസ് (യുകെ) പരേത അറുനൂറ്റി മംഗലം കരികുളം കുടുംബാംഗമാണ്.

കുമരകം മേലേക്കര അട്ടിയിൽ വീട്ടിൽ ദാസ് (78) നിര്യാതനായി

  കുമരകം : മേലേക്കര(9- വാർഡ് ) അട്ടിയിൽ വീട്ടിൽ ദാസ് (78) നിര്യാതനായി ഭാര്യ: കനകമ്മ ( പഴയകായൽചിറ) മക്കൾ:ഷിജോ, ഷിജു( സി പി എം ബ്രാഞ്ച് സെക്രട്ടറി) മരുമക്കൾ: രമ്യ,അർച്ചന സംസ്കാരം ഇന്ന് വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.

പാറത്തോട് മുക്കാലി കുമാരമംഗലം അജയകുമാർ(അനി) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പാറത്തോട് മുക്കാലി കുമാരമംഗലം അജയകുമാർ ( അനി – 45) അന്തരിച്ചു. സംസ്കാരം പിന്നീട് . ഭാര്യ അനിതാ മോൾ പൊടിമറ്റം പടിപ്പുരയ്ക്കൽ കുടുംബാംഗം. പിതാവ് ബാലകൃഷ്ണൻ. മാതാവ് ലീലമ്മ, മുക്കാലി, പൂതക്കുഴി കുടുംബാംഗം. മക്കൾ ആദിത്യൻ , ഹേമന്ത് , ആയുഷ് . ശിവഗിരി മഠാധിപതി ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ സഹോദര പുത്രനാണ് .

സി. എസ്. ഡി. എസ് കോട്ടയം താലൂക്ക് സെക്രട്ടറിയുടെ മാതാവ് അന്നമ്മ ബെന്നി നിര്യാതയായി

സി. എസ്. ഡി. എസ് കോട്ടയം താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ ബി ജോൺസന്റെ മാതാവ് അന്നമ്മ ബെന്നി നിര്യാതയായി. സംസ്കാര ചടങ്ങുകൾ മെയ്‌ 16 വ്യാഴം ഉച്ചയ്ക്ക് 2:00 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുളെക്കുന്ന് സെന്റ് ജോൺസ് സി എസ് ഐ പള്ളി സെമിതേരിയിൽ.

കൊടുങ്ങൂർ കവലയിലെ സോമഗിരി ഹോട്ടലിന്റെ ഉടമ സോമനാഥ പണിക്കർ നിര്യാതനായി

കൊടുങ്ങൂർ കവലയിൽ വർഷങ്ങളായി ഹോട്ടൽ വ്യാപാരം നടത്തിയിരുന്ന സോമഗിരി ഹോട്ടലിന്റെ ഉടമ സോമനാഥ പണിക്കർ (79)നിര്യാതനായി. സംസ്കാരം വ്യാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.

തിരുനക്കര പടിഞ്ഞാറെ നടയിൽ അജന്തയിൽ എസ് എസ് അയ്യരുടെ (എസ് എസ് അയ്യർ ആൻഡ് കമ്പനി) ഭാര്യ വിജയലക്ഷ്മി നിര്യാതയായി

തിരുനക്കര പടിഞ്ഞാറെ നടയിൽ അജന്തയിൽ എസ് എസ് അയ്യരുടെ (എസ് എസ് അയ്യർ ആൻഡ് കമ്പനി) ഭാര്യ വിജയലക്ഷ്മി നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മുട്ടമ്പലം ബ്രാഹ്മണ സമൂഹം രുദ്ര ഭൂമിയിൽ. മക്കൾ : സി എ പ്രേം ഗോമതി, സി എ പ്രശാന്ത് ശ്രീനിവാസ് മരുമക്കൾ : പി എ രാമചന്ദ്രൻ, സി എ രമ്യ പ്രശാന്ത്

റിട്ട. സിഐ എം സി കുര്യാക്കോസിൻ്റെ ഭാര്യ ശോശാമ്മ കുര്യാക്കോസ് നിര്യാതയായി

കോട്ടയം: വടക്കേരിൽ ഷാജി വില്ലയിൽ പരേതനായ റിട്ട. പോലീസ് സി. ഐ. എം സി കുര്യാക്കോസിൻ്റെ ഭാര്യ ശോശാമ്മ കുര്യാക്കോസ് (സാലികുട്ടി – 86) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 8: 30 ന് മാങ്ങാനം ഗേത്സമനെ സഭയിലേ ശ്രൂശ്രുഷകൾക്കു ശേഷം. ഒരുമണിക്ക് ചിലബ്രക്കുന്നു സെമിത്തേരിയിൽ. പരേത പുതുപ്പള്ളി കാവനാടിയിൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി മാമൻ, ഷാജി കുര്യാക്കോസ്. മരുമക്കൾ: മാമൻ പി കെ. (പോളച്ചിറക്കൽ, തിരുവല്ല), അനു ഷാജി, (കുമ്പളത്തിൽ നീലിമംഗലം)

അയ്മനം പൗവ്വത്ത് പടിഞ്ഞാറേതിൽ പരേതനായ രാജപ്പന്റെ ഭാര്യ ചെല്ലമ്മ നിര്യാതയായി

അയ്മനം : പൗവ്വത്ത് പടിഞ്ഞാറേതിൽ പരേതനായ രാജപ്പന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് (11.05.2024 ശനിയാഴ്ച) 1.00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, രാജമ്മ, ഷാജി, അജി, ഇന്ദുലേഖ. മരുമക്കൾ: പ്രസാദ്, പ്രസന്നൻ, ജയ, മിനിമോൾ, ഷാജി

മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻ ബി ജി ബോബി (55 അനിമോൻ) നിര്യാതനായി

കോട്ടയം : മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻ ബി ജി ബോബി (55 അനിമോൻ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച (11 /5/24)  വൈകിട്ട് 3 മണിക്ക് ഈരയിൽ കടവിലെ വീട്ടുവളപ്പിൽ.  

കോട്ടയം തിരുനക്കര യൂണിയൻ ക്ലബ്‌ സൗപർണികയിൽ പുറക്കാട് ശിവൻ ( 70) നിര്യാതനായി.

  കോട്ടയം :തിരുനക്കര യൂണിയൻ ക്ലബ്‌ സൗപർണികയിൽ പുറക്കാട് ശിവൻ ( 70) നിര്യാതനായി ഭാര്യ :രാധാമണിമേക്കാട്ടു തെക്കെതിൽ കുടുംബാംഗം .. മക്കൾ: സുജിത് ശിവൻ (പവർമാജിക് ഇലക്ട്രിക്കൽ ).സജിത ഗിരീഷ്. സംഗീത അനിൽ കുമാർ. മരുമക്കൾ രജിത സുജിത്,ഗിരീഷ് രാജ് കൊച്ചിൻ എയർപോർട്ട്, അനിൽ കുമാർ ദുബായ്. സംസ്കാരം ഇന്ന് L 9/05/2024 വ്യാഴം) 3.30 pm ന് മുട്ടമ്പലം മുൻസിപ്പൽ സ്മാശാനത്തിൽ.