
തിരുനക്കര പടിഞ്ഞാറെ നടയിൽ അജന്തയിൽ എസ് എസ് അയ്യരുടെ (എസ് എസ് അയ്യർ ആൻഡ് കമ്പനി) ഭാര്യ വിജയലക്ഷ്മി നിര്യാതയായി.
സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മുട്ടമ്പലം ബ്രാഹ്മണ സമൂഹം രുദ്ര ഭൂമിയിൽ.
മക്കൾ : സി എ പ്രേം ഗോമതി, സി എ പ്രശാന്ത് ശ്രീനിവാസ് മരുമക്കൾ : പി എ രാമചന്ദ്രൻ, സി എ രമ്യ പ്രശാന്ത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group





