കൃഷ്ണൻ നായർ വാച്ച് വർക്സ് ഉടമ വേണുഗോപാലിന്റെ മാതാവ് ശാരദാമ്മ നിര്യാതയായി

കലക്ട്രേറ്റ് വാർഡ് അമ്പാടിയിൽ കെ.വേണുഗോപാലിന്റെ (കൃഷ്ണൻ നായർ വാച്ച് വർക്സ് ഉടമ) മാതാവ് ശാരദാമ്മ (96) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വച്ച് നിര്യാതയായി. മൃതശരീരം നാളെ (27/1/22 ) വ്യാഴം രാവിലെ 9 മുതൽ സ്വവസതിയിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം 3 pm ന് വിട്ടു വളപ്പിൽ

ഗായത്രിയിൽ കമലമ്മ നിര്യാതയായി

തിരുനക്കര: അഭയദേവ് റോഡിൽ ഗായത്രിയിൽ ശ്രീ അരവിന്ദാക്ഷൻ നായരുടെ സഹധർമ്മിണി കമലമ്മ (82) നിര്യാതയായി. മക്കൾ അമ്പിളിക്കുട്ടൻ ജയദേവൻ, ജ്യോതി മരുമക്കൾ ലളിത , ഊർമ്മിള , വിനോദ് ശവദാഹം നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുട്ടമ്പലം NSS ശ്മശാനത്തിൽ. +91 94954 46679

വേളൂർ മാണിക്കുന്നം ഇല്ലംമ്പള്ളിൽ വീട്ടിൽ അനൂപ് നിര്യാതനായി

കോട്ടയം: വേളൂർ മാണിക്കുന്നം ഇല്ലംമ്പള്ളിൽ വീട്ടിൽ വേണുഗോപാലിന്റെയും ജയമണിയുടെയും മകൻ അനൂപ് (43) നിര്യാതനായി. ഭാര്യ ശ്രീലേഖ പാലാ അന്തിനാട് ഉദയംമ്യാലിയിൽ കുടുംബാഗം. മകൻ അനന്തകൃഷ്ണൻ. സഹോദരി ദിവ്യ കൃഷ്ണാനന്ദ് സംസ്കാരം തിങ്കൾ (24/01/2022)ഉച്ചയ്ക്ക് രണ്ട് മണിക്ക് വേളൂർ മാണിക്കുന്നത്ത് വീട്ടുവളപ്പിൽ.

കെ.കെ വാസുദേവൻ നിര്യാതനായി

ഏറ്റുമാനൂർ : ഓണംതുരുത്ത് കോട്ടമുറിയിൽ കോട്ടയിൽ കെ.കെ വാസുദേവൻ[75] (റിട്ട. ഹെഡ് കോൺസ്റ്റബിൾ സെപ്ഷ്യൽ ബ്രാഞ്ച്, കോട്ടയം)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ( 23 /1/2022 ) രാവിലെ 11 നു വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക. മക്കൾ: കെ എൻ അരവിന്ദ് കുമാർ(Si of Police) കെ.എൻ അരുൺ കുമാർ(ആസ്ട്രേലിയ) അമ്പിളി മരുമക്കൾ : ബീന അരവിന്ദ്, ദിവ്യ അരുൺ, ലാൽ

മേരിക്കുട്ടി മാത്യു നിര്യാതയായി

അരീപ്പറമ്പ്: തേമ്പളളിയിലായ മുറിയാങ്കല്‍ പരേതനായ റിട്ട അധ്യാപകന്‍ എം.എം.മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു(75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ( 18-1-2022) ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍. പരേത കറുകച്ചാല്‍ പാണൂര്‍ കുടുംബാംഗമാണ്. മക്കള്‍ ബിനോദ് മാത്യു((മാലക്‌സ് റബേഴ്‌സ് ഒറവയ്ക്കല്‍) ബിന്ദു ജെബോയി. മരുമക്കള്‍ അനു ബിനോദ് പാണംപറമ്പില്‍ വാഴൂര്‍, ജെബോയി തോമസ് വട്ടച്ചാണയ്ക്കല്‍ മാങ്ങാനം(സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് സെന്‍ട്രല്‍ ടാക്‌സ്)

എൻ .എൻ ഭാസ്കരൻ നായർ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മാന്നാനം നീലകണ്ഠവിലാസം (കുളത്തുങ്കൽ ) റിട്ട. പോസ്റ്റ് മാസ്റ്റർ എൻ. എൻ ഭാസ്കരൻ നായർ അന്തരിച്ചു. സംസ്കാരം മൂന്നു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ എൻ.ബി. ദിലീപ് കുമാർ ( കോട്ടയം ടെക് സ്റ്റയിൽ), എൻ.ബി. അനിൽകുമാർ (എക്സൈഡ് ), ആശ ബി നായർ. മരുമക്കൾ ഗീതു, ദേവു, ബിജു (കേരളാ പോലീസ്).

അജിത് രാമചന്ദ്രൻ ബാം​ഗ്ലൂരിൽ അന്തരിച്ചു

കോട്ടയം: അജിത് രാമചന്ദ്രൻ ബാംഗ്ലൂരിൽ അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ ടീബി, നെഞ്ചുരോഗ വിഭാ​ഗത്തിന്റെ മുൻ വകുപ്പ് മേധാവിയായിരുന്ന പരേതനായ ഡോ.സി എസ് രാമചന്ദ്രൻ്റെ മകൻ അജിത് രാമചന്ദ്രൻ[51] ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ ലതിക. സഹോദരങ്ങൾ അനൂപ് രാമചന്ദ്രൻ (ഓസ്ട്രേലിയ), ആഷിക്ക് രാമചന്ദ്രൻ

ചാന്നാനിക്കാട് കല്ലുങ്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എ ആർ രാജമ്മ നിര്യാതയായി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ചാന്നാനിക്കാട് കല്ലുങ്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എ ആർ രാജമ്മ (88) മകളുടെ വസതിയായ ആയാംകുടി അമ്പാടിയിൽ നിര്യാതയായി. രണ്ടുമണിക്ക് കർമ്മങ്ങൾക്ക് ശേഷം ശേഷം മൂന്നുമണിക്ക് സ്വവസതിയായ പട്ടിത്താനം ശ്യാമള സദനത്തിൽ സംസ്കാരം നടത്തും. കോട്ടയം നട്ടാശ്ശേരി അമ്പാട്ട് കുടുംബാംഗം. മക്കൾ : ശ്യാമള കുമാരി, രത്നകുമാരി, ശിവപ്രസാദ്, ശൈലജ കുമാരി, ഹരിപ്രസാദ്. മരുമക്കൾ :നാരായണപിള്ള( അപ്പു തിരുനക്കര ), അരവിന്ദാക്ഷൻ നായർ( ആയാംകുടി), ഹരിദാസ് (മറിയപ്പള്ളി), ലതിക, മിനി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ […]

പുമ്മറ്റംകരയിൽ തടത്തിൽ പൊന്നമ്മ ശശിധരൻ നിര്യാതയായി

പുതുപ്പള്ളി: പുമ്മറ്റം കരയിൽ തടത്തിൽ വീട്ടിൽ കെ.കെ ശശിധരന്റെ ഭാര്യ പൊന്നമ്മ ശശിധരൻ (65) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 3ന് മുട്ടമ്പലം ശ്മശാനത്തിൽ നടത്തി. പരേതപുതുപ്പള്ളി തടത്തിൽ കുടുംബാംഗമാണ്. മക്കൾ:- ട്രോബിൻ കെ.ശശിധരൻ (ധനലക്ഷ്മി ബാങ്ക് കോട്ടയം ) ട്രോണി കെ.ശശിധരൻ (പാലക്കാട് ) ട്രോഷ് കെ.ശശിധരൻ മരുമക്കൾ : രഞ്ജു പി.ആർ (എസ്ബിഐ മാന്നാനം) ഷിജോ എസ്.ആർ (പാലക്കാട് ) അക്ഷയ (പാലക്കാട് )

കേളച്ചന്ദ്രപ്പറമ്പിൽ ചാക്കോ അന്തരിച്ചു

ചിങ്ങവനം: കേളച്ചന്ദ്രപ്പറമ്പിൽ (വഞ്ചിത്തോട്ടിൽ) ചാക്കോ (89) അന്തരിച്ചു. സംസ്കാരം നാളെ 10 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെൻ്റ് ലൂക്സ് സിഎംഎസ് ആംഗ്ലിക്കൻ ചർച്ച് പരത്തുംപാറ സെമിത്തേരിയിൽ. ഭാര്യ: തൃക്കോതമംഗലം മഞ്ഞക്കാല പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞുമോൾ, തമ്പി , ബേബിച്ചൻ (അഡ്വക്കറ്റ് ക്ലാർക്ക്, കോട്ടയം) മോളമ്മ (അങ്കണവാടി അധ്യാപിക, ചിങ്ങവനം) മരുമക്കൾ: പാപ്പച്ചൻ കാലായിൽ (വാകത്താനം), സൂസമ്മ പുല്ലൊഴത്തിൽ (പാമ്പാടി) ഷാജി പെരുന്നേപ്പറമ്പിൽ ( കുറിച്ചി ) ആൻസി വിലങ്ങുപാറ (മാന്തുരുത്തി).