കെ.കെ വാസുദേവൻ നിര്യാതനായി

കെ.കെ വാസുദേവൻ നിര്യാതനായി

ഏറ്റുമാനൂർ : ഓണംതുരുത്ത് കോട്ടമുറിയിൽ കോട്ടയിൽ കെ.കെ വാസുദേവൻ[75] (റിട്ട. ഹെഡ് കോൺസ്റ്റബിൾ സെപ്ഷ്യൽ ബ്രാഞ്ച്, കോട്ടയം)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ( 23 /1/2022 ) രാവിലെ 11 നു വീട്ടുവളപ്പിൽ.

ഭാര്യ: ലളിതാംബിക. മക്കൾ: കെ എൻ അരവിന്ദ് കുമാർ(Si of Police) കെ.എൻ അരുൺ കുമാർ(ആസ്ട്രേലിയ) അമ്പിളി
മരുമക്കൾ : ബീന അരവിന്ദ്, ദിവ്യ അരുൺ, ലാൽ