പുമ്മറ്റംകരയിൽ തടത്തിൽ പൊന്നമ്മ ശശിധരൻ നിര്യാതയായി

പുമ്മറ്റംകരയിൽ തടത്തിൽ പൊന്നമ്മ ശശിധരൻ നിര്യാതയായി

Spread the love

പുതുപ്പള്ളി: പുമ്മറ്റം കരയിൽ തടത്തിൽ വീട്ടിൽ കെ.കെ ശശിധരന്റെ ഭാര്യ പൊന്നമ്മ ശശിധരൻ (65) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 3ന് മുട്ടമ്പലം ശ്മശാനത്തിൽ നടത്തി. പരേതപുതുപ്പള്ളി തടത്തിൽ കുടുംബാംഗമാണ്.

മക്കൾ:- ട്രോബിൻ കെ.ശശിധരൻ (ധനലക്ഷ്മി ബാങ്ക് കോട്ടയം ) ട്രോണി കെ.ശശിധരൻ (പാലക്കാട് ) ട്രോഷ് കെ.ശശിധരൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : രഞ്ജു പി.ആർ (എസ്ബിഐ മാന്നാനം) ഷിജോ എസ്.ആർ (പാലക്കാട് )
അക്ഷയ (പാലക്കാട് )