കേളച്ചന്ദ്രപ്പറമ്പിൽ  ചാക്കോ  അന്തരിച്ചു

കേളച്ചന്ദ്രപ്പറമ്പിൽ ചാക്കോ അന്തരിച്ചു

Spread the love

ചിങ്ങവനം: കേളച്ചന്ദ്രപ്പറമ്പിൽ (വഞ്ചിത്തോട്ടിൽ) ചാക്കോ (89) അന്തരിച്ചു.

സംസ്കാരം നാളെ 10 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെൻ്റ് ലൂക്സ് സിഎംഎസ് ആംഗ്ലിക്കൻ ചർച്ച് പരത്തുംപാറ സെമിത്തേരിയിൽ.

ഭാര്യ: തൃക്കോതമംഗലം മഞ്ഞക്കാല പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞുമോൾ, തമ്പി , ബേബിച്ചൻ (അഡ്വക്കറ്റ് ക്ലാർക്ക്, കോട്ടയം) മോളമ്മ (അങ്കണവാടി അധ്യാപിക, ചിങ്ങവനം)
മരുമക്കൾ: പാപ്പച്ചൻ കാലായിൽ (വാകത്താനം), സൂസമ്മ പുല്ലൊഴത്തിൽ (പാമ്പാടി) ഷാജി പെരുന്നേപ്പറമ്പിൽ ( കുറിച്ചി ) ആൻസി വിലങ്ങുപാറ (മാന്തുരുത്തി).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group