എൻ .എൻ ഭാസ്കരൻ നായർ അന്തരിച്ചു

എൻ .എൻ ഭാസ്കരൻ നായർ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: മാന്നാനം നീലകണ്ഠവിലാസം (കുളത്തുങ്കൽ ) റിട്ട. പോസ്റ്റ് മാസ്റ്റർ എൻ. എൻ ഭാസ്കരൻ നായർ അന്തരിച്ചു.

സംസ്കാരം മൂന്നു മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ എൻ.ബി. ദിലീപ് കുമാർ ( കോട്ടയം ടെക് സ്റ്റയിൽ), എൻ.ബി. അനിൽകുമാർ (എക്സൈഡ് ), ആശ ബി നായർ. മരുമക്കൾ ഗീതു, ദേവു, ബിജു (കേരളാ പോലീസ്).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group