play-sharp-fill
ഡാൻസ് ടീച്ചർ ദേവയാനി അമ്മ നിര്യാതയായി

ഡാൻസ് ടീച്ചർ ദേവയാനി അമ്മ നിര്യാതയായി

റാന്നി: ഡാൻസ് ടീച്ചർ റാന്നി ജോനകം പറമ്പിൽ ദേവയാനി അമ്മ നിര്യാതയായി

വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്നാണ് ടീച്ചർ മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് റാന്നിയിലുള്ള വസതിയിൽ