കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ നിര്യാതനായി

കോട്ടയം: ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ (86) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5 ന് ഇലകൊടിഞ്ഞി യിലുള്ള ഭവനത്തിൽ എത്തിച്ചു. സംസ്ക്കാരം നാളെ (മെയ്‌ 1) രാവിലെ 10.30 ന് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം വട്ടക്കുന്ന് സി.എസ്.ഐ പള്ളിയുടെ സെമിത്തേരിയിൽ.

സൗത്ത് പാമ്പാടി കൊല്ലംപറമ്പിൽ പരേതനായ കെ ആർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പറപ്പള്ളിൽ പി എൽ മീനാക്ഷിയമ്മ നിര്യാതയായി

സൗത്ത് പാമ്പാടി: കൊല്ലംപറമ്പിൽ പരേതനായ കെ ആർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പറപ്പള്ളിൽ പി എൽ മീനാക്ഷിയമ്മ (106) നിര്യാതയായി. സംസ്ക്കാരം നാളെ (30-04-2024 ചൊവ്വാ) 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ – വസന്തകുമാരി, വിശ്വനാഥൻ നായർ (റിട്ട. ഐ എസ് ആർ ഒ), മോഹൻദാസ്, പരേതയായ നിർമ്മലാദേവി. മരുമക്കൾ: പരേതനായ വാസുക്കുട്ടൻ നായർ തോട്ടയ്ക്കാട്, ലീന (മാവേലിക്കര).തങ്കമ്മ ( ഖാദി ഭവൻ, പൊൻകുന്നം)

മണർകാട് കാളിയാങ്കലായ മണ്ണുക്കുന്നേൽ ഒറ്റപ്ലാക്കൽ മറിയാമ്മ കുരൃൻ നിര്യാതയായി

മണർകാട്: കാളിയാങ്കലായ മണ്ണുക്കുന്നേൽ ഒറ്റപ്ലാക്കൽ മറിയാമ്മ കുരൃൻ(111) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരിസ് കത്തീഡ്രലിൽ. പുലിക്കുട്ടിശ്ശേരി തേലക്കാട്ടുശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: അമ്മണി (റിട്ട. ജീവനക്കാരി സെന്റ് മേരീസ് ആശുപത്രി മണർകാട്), ബേബി,ജോയി. മരുമക്കൾ: തിരുവഞ്ചൂർ പുളിയ്ക്കലായ പൂക്കാട്ടിൽ പരേതനായ പാപ്പച്ചൻ, വാകത്താനം പേഴുമ്മൂട്ടിൽ അന്നമ്മ (റിട്ട. ജീവനക്കാരി സെന്റ് മേരീസ് ആശുപത്രി മണർകാട്), തിരുവാതുക്കൽ കൈലാത്ത് ഓമന.

ചങ്ങനാശ്ശേരി എന്‍എസ്‌എസ് ഹിന്ദു കോളേജ് റിട്ട. പ്രൊഫസര്‍ പള്ളിക്കത്തോട് ആനിക്കാട് ചാമുണ്ഡിയില്‍ സി.കെ ഗോപാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

പള്ളിക്കത്തോട്: ആനിക്കാട് ചാമുണ്ഡിയില്‍ സി കെ ഗോപാലകൃഷ്ണൻ നായർ – 78 (റിട്ടയേർഡ് പ്രൊഫസർ എൻഎസ്‌എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി) നിര്യാതനായി. ആനിക്കാട് പിറ്റിനാല്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനിക്കാട് ചാമുണ്ഡിയിലെ വീട്ടുവളപ്പില്‍. ഭാര്യ: പി പ്രസന്ന (റിട്ടയേഡ് പ്രൊഫസർ എൻഎസ്‌എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, കടുത്തുരുത്തി വെട്ടൂർ കുടുംബാംഗം). മക്കള്‍: ജി പ്രസാദ് (ഡിഎഫ്‌ഒ കേരളാ വനം വകുപ്പ്), ജി. പ്രശാന്ത് (എഞ്ചിനീയർ യുഎസ്). മരുമക്കള്‍: അഞ്ജു വി.എസ് (കോട്ടയം), ശ്രുതി (യുഎസ്).

അയ്മനം വട്ടയ്ക്കാട് വീട്ടിൽജാനകി (89)നിര്യാതയായി .

  അയ്മനം: വട്ടയ്ക്കാട് വീട്ടിൽജാനകി (89)നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്ക്കരൻ. സംസ്ക്കാരം നാളെ (30/4/2024 ചൊവ്വാഴ്ച )രാവിലെ 10.30 ന് വീട്ടുവളപ്പിൽ .മക്കൾ: ഗീതമ്മ, സുഭാഷ്, പ്രകാശ്, പ്രസാദ്, പ്രമോദ്, മരുമക്കൾ: സുഗതൻ, ഗീത, ഷൈലമ്മ,രമ, ബിന്ദു

കുടമാളൂർ കരികുളങ്ങര പറമ്പൂരില്ലത്ത് പി.എസ് ഗോവിന്ദൻ നമ്പൂതിരി (റിട്ടയേർഡ് കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ -77) നിര്യാതനായി.

. കുടമാളൂർ :കരികുളങ്ങര ഹരിശ്രീ റസിഡൻസ് അസോസിയേഷൻ ഭാഗത്ത് പറമ്പൂരില്ലത്ത് പി.എസ് ഗോവിന്ദൻ നമ്പൂതിരി (77) (റിട്ടയേർഡ് കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ) നിര്യാതനായി..സംസ്കാരം ഇന്ന്‌ (29.4.2024,തിങ്കള്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍.

കുമ്മനം പറേമാലിയിൽ അശോകൻ നിര്യാതനായി

കുമ്മനം (കല്ലുമട – ഇളങ്കാവ് ) : പറേമാലിയിൽ അശോകൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് ( 29.04.2024 ) വൈകുന്നേരം 4.00 മണിക്ക്. ഭാര്യ: രജനി.

കോട്ടയം നാഗമ്പടം പാറയിൽ സജീവ് നിര്യാതനായി

കോട്ടയം നാഗമ്പടം പാറയിൽ പരേതനായ രവി ദാസന്റെയും കൗസല്യയുടെയും മകൻ സജീവ് (സജി 56 വയസ്സ്) നിര്യാതനായി. ശവസംസ്കാരം 28- 4 -2024 ഞായറാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ.  

കുമരകം ചിറയിൽ സി.റ്റി. ജേക്കബ് ( 71)നിര്യാതനായി.

  കുമരകം : ( വാർഡ് – 2) ചിറയിൽ സി.റ്റി. ജേക്കബ് ( 7 നിര്യാതനായി. ഭാര്യ: മോളി പേരൂർ നെടുമാലിയിൽ കുടുംബാഗമാണ് . മകൻ: റ്റാേം സി ജേക്കബ് (മാൾട്ട ) മരുമകൾ :നേഹാബാബു കാട്ടുത്ര (കുമരകം ) മാതാവ്: മറിയാമ്മ തോമസ്. സംസ്ക്കാരംപിന്നീട് . ___________

പറത്താനം ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി

പറത്താനം :ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി. സംസ്കാരം നാളെ (26/04/2024 വെള്ളി )രാവിലെ 10 ന് വീട്ടുവളപ്പിൽ . ‘ഭാര്യ :ചെല്ലമ്മ പരിയാരത്തേൽ കുടുംബാംഗം.മക്കൾ: ബൈജു, ബിന്ദു, ബിൻസി, ബിസ്മി. മരുമക്കൾ:: സുരേന്ദ്രൻ പ്ലവനാക്കുഴിയിൽ കൂരംതൂക്ക് , പ്രകാശ് പുതു പറമ്പിൽ ഇളംകാട് , വിനോ’ദ് ഓലിക്കൽ കിഴക്കേതിൽ വെള്ളനാടി, ഷിബിലി വലിയവളപ്പിൽ തൃശൂർ.