play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ നിര്യാതനായി

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ നിര്യാതനായി

കോട്ടയം: ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ (86) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5 ന് ഇലകൊടിഞ്ഞി യിലുള്ള ഭവനത്തിൽ എത്തിച്ചു.

സംസ്ക്കാരം നാളെ (മെയ്‌ 1) രാവിലെ 10.30 ന് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം വട്ടക്കുന്ന് സി.എസ്.ഐ പള്ളിയുടെ സെമിത്തേരിയിൽ.