കാട്ടാമ്പാക്ക് ഇരുമ്പുവെട്ടിയാനിയ്ക്കൽ ത്രേസ്യാമ്മ നിര്യാതയായി

കാട്ടാമ്പാക്ക്: ഇരുമ്പുവെട്ടിയാനിയ്ക്കൽ ത്രേസ്യാമ്മ  (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 3.30 ന്  സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളിയിൽ. മണ്ണാറക്കുന്ന് കൊല്ലപ്പള്ളി മലയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ  ഇ എം തോമസ്. പാർട്ടിഎൽ സി ബ്രാഞ്ച് സെക്രട്ടറി /കെ എസ് കെ ടി യു  എ സി അംഗം പഞ്ചായത്തു സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച ഇ എം തോമസിന്റ ഭാര്യയാണ് പരേത. മക്കൾ: ഷാജി തോമസ്, ജോഷി തോമസ്, ആശ തോമസ്, അനില തോമസ് മരുമക്കൾ: ജാൻസി അഗസ്റ്റിൻ നെടുമ്പളിക്കുന്നേൽ (കാക്കൂർ) , […]

കുമരകം പുത്തൻപുരയിൽ പരേതനായ വി കെ ചക്രപാണിയുടെ ഭാര്യ വി കെ കമലാക്ഷി (കമലമ്മ-86) നിര്യാതയായി

  കുമരകം : (വാർഡ്- 1) പുത്തൻപുരയിൽ പരേതനായ വി കെ ചക്രപാണിയുടെ ഭാര്യ വി കെ കമലാക്ഷി (കമലമ്മ-86) നിര്യാതയായി മക്കൾ : എ.സി. സത്യൻ (കൊക്കോതോട്ടം ടോഡി ഷോപ്പ് ഹരിത ട്രാവൽസ്,) എ . സി . സനകൻ (റിട്ടയേർഡ് സെക്രട്ടറി വടക്കുംഭാഗം സഹകരണ ബാങ്ക് – 1070,) എ. സി. സാബു (വിശാഖ് ട്രാവൽസ്,) മരുമക്കൾ : സത്യൻ, ഇന്ദിരഭായ് സനകൻ (റിട്ടയർഡ് അസി: സെക്രട്ടറി സഹകരണ ബാങ്ക് – 315),ഷൈമോൾ സാബു (എസ്.എൻ. ക്ലിനിക്കൽ ലാബ് കുമരകം) സംസ്ക്കാരം […]

കുടമാളൂർ കരോട്ടുപറമ്പിൽ മോഹനൻ (62) നിര്യാതനായി.

  കുടമാളൂർ :കരോട്ടുപറമ്പിൽ മോഹനൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് (28-03-2024) 4ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ മോഹൻ. മക്കൾ: അർജുൻ മോഹൻ, അനന്ദു മോഹൻ, ആദിത്യൻ മോഹൻ.

കുമരകം വെച്ചൂർ പനപ്പറമ്പിൽച്ചിറ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ഗൗരി കേശവൻ (101) നിര്യാതയായി.

  കുമരകം :വെച്ചൂർ പനപ്പറമ്പിൽച്ചിറ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ഗൗരി കേശവൻ (101) നിര്യാതയായി. മക്കൾ: തങ്കമ്മ രാഘവൻ ,പൊന്നമ്മ, അനിരുദ്ധൻ, മരുമക്കൾ :പരേതനായ രാഘവൻ, രാജൻ , സംസ്കാരം ഇന്ന് 3 മണിക്ക് കുമരകം മൃഗാശുപത്രിക്ക് സമീപം മകളുടെ വീട്ടു വളപ്പിൽ .

ആർപ്പുക്കര കുന്നുംപുറം വീട്ടിൽ പരേതനായ ദാമോദരൻ മകൻ സത്യദാസ് (55) നിര്യാതനായി.

ആർപ്പുക്കര :വാർഡ് 12 കുന്നുംപുറം വീട്ടിൽ പരേതനായ ദാമോദരൻ മകൻ സത്യദാസ് (55) നിര്യാതനായി. ഭാര്യ : ലൈലമ്മ നാലുതൈക്കൽ (കുമരകം) കുടുംബാഗമാണ്. മക്കൾ : അപർണ സത്യദാസ്, അർജുൻ കെ എസ് മരുമകൻ : ആശിഷ് ബൈജു (കുമരകം). സംസ്ക്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ

കോട്ടയം കോടിമതയിൽ സി ബി സദനത്തിൽ പരേതനായ സി.ഭാസ്കര പണിക്കരുടെ ഭാര്യ ശാന്ത ഭാസ്കരൻ നിര്യാതയായി

കോട്ടയം : കോടിമതയിൽ സി ബി സദനത്തിൽ പരേതനായ സി .ഭാസ്കര പണിക്കരുടെ മുൻ മുൻസിപ്പൽ കോൺട്രാക്ടർ ഭാര്യ ശാന്ത ഭാസ്കരൻ (79 )നിര്യാതയായി. പരേത പുത്തനങ്ങാടി കൊട്ടാരക്കര പറമ്പിൽ കുടുംബാംഗമാണ്. ശവദാഹം നാളെ തിങ്കളാഴ്ച നാലുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ ശോഭന( രാജമന്ദിരം വെള്ളാപ്പള്ളി കണിച്ചുകുളങ്ങര) ബൈജു ഭാസ്കരൻ (ദുബായ്) ബിജു ഭാസ്കരൻ (ദുബായ്) ബിജോയ് ഭാസ്കരൻ (ഗവൺമെൻറ് കോൺട്രാക്ടർ) മരുമക്കൾ ഷാജു (രാജമന്ദിരം വെള്ളാപ്പള്ളി കണിച്ചു കുളങ്ങര) ലിൻസി ബൈജു (എറണാകുളം )റോഷ്നി ബിജു (കൊച്ചി )ഹാപ്പി ബിജോയ് (ആയൂര്

സിപിഎം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ് സലിം കുമാർ (69) നിര്യാതനായി.

  അയ്മനം: സിപിഎം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും, മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ആതിര നിവാസിൽ എം എസ് സലിം കുമാർ (69) നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ശനി 23-03-2024) പകൽ ഭവനത്തിലെ പൊതു ദർശനത്തിന് ശേഷം 3ന് കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ :ഉഷ, മകൾ: ആതിര, മരുമകൻ :മനീഷ്. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, സിപിഎം മുൻ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ല സെക്രട്ടറി എ വി […]

കുമരകം ലക്ഷം വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കമല (77)നിര്യാതയായി.

  കുമരകം : (വാർഡ് -7) ലക്ഷം വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കമല (77)നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് , സുധർമ്മ , സുഭാഷ് മരുമകൻ : അജി സംസ്ക്കാരം ഇന്ന് വൈകുന്നേരം 4.00 ന് വീട്ടുവളപ്പിൽ

കുമരകം പുതുവൽവീട്ടിൽ പരേതനായ വാസവൻ്റെ ഭാര്യ അമ്മിണി (76) നിര്യാതയായി.

  കുമരകം: വാർഡ് (7) പുതുവൽവീട്ടിൽ പരേതനായ വാസവൻ്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ: ബിജു, സിന്ധു, സീന മരുമക്കൾ: ജോഷി കക്കാക്കളം (കുമരകം), ലിംബിയാസ് (അയ്മനം), നിഷ മാടപ്പള്ളിക്കാട് (കുമരകം). സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ .

കുമരകം കൊട്ടാരത്തിൽ പരേതനായ വേലുവിൻ്റെ മകൻ കൊച്ചുമോൻ (55) നിര്യാതനായി.

  കുമരകം : (വാർഡ് – 5) കൊട്ടാരത്തിൽ പരേതനായ വേലുവിൻ്റെ മകൻ കൊച്ചുമോൻ (55) നിര്യാതനായി. ഭാര്യ :രജനി (അമ്പിളി) ചെങ്ങളം ഏലപ്പള്ളിത്തറ കുടുംബാഗമാണ്. മക്കൾ: രാഹുൽ, സ്നേഹ സംസ്ക്കാരം ഇന്ന് (ശനി) വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.