പറത്താനം ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി

പറത്താനം ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി

പറത്താനം :ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി. സംസ്കാരം നാളെ (26/04/2024 വെള്ളി )രാവിലെ 10 ന്

വീട്ടുവളപ്പിൽ . ‘ഭാര്യ :ചെല്ലമ്മ പരിയാരത്തേൽ കുടുംബാംഗം.മക്കൾ: ബൈജു, ബിന്ദു, ബിൻസി, ബിസ്മി.

മരുമക്കൾ:: സുരേന്ദ്രൻ പ്ലവനാക്കുഴിയിൽ കൂരംതൂക്ക് , പ്രകാശ് പുതു പറമ്പിൽ ഇളംകാട് , വിനോ’ദ് ഓലിക്കൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കേതിൽ വെള്ളനാടി, ഷിബിലി വലിയവളപ്പിൽ തൃശൂർ.