play-sharp-fill
മണർകാട് കാളിയാങ്കലായ മണ്ണുക്കുന്നേൽ ഒറ്റപ്ലാക്കൽ മറിയാമ്മ കുരൃൻ നിര്യാതയായി

മണർകാട് കാളിയാങ്കലായ മണ്ണുക്കുന്നേൽ ഒറ്റപ്ലാക്കൽ മറിയാമ്മ കുരൃൻ നിര്യാതയായി

മണർകാട്: കാളിയാങ്കലായ മണ്ണുക്കുന്നേൽ ഒറ്റപ്ലാക്കൽ മറിയാമ്മ കുരൃൻ(111) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരിസ് കത്തീഡ്രലിൽ.

പുലിക്കുട്ടിശ്ശേരി തേലക്കാട്ടുശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ.

മക്കൾ: അമ്മണി (റിട്ട. ജീവനക്കാരി സെന്റ് മേരീസ് ആശുപത്രി മണർകാട്), ബേബി,ജോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: തിരുവഞ്ചൂർ പുളിയ്ക്കലായ പൂക്കാട്ടിൽ പരേതനായ പാപ്പച്ചൻ, വാകത്താനം പേഴുമ്മൂട്ടിൽ അന്നമ്മ (റിട്ട. ജീവനക്കാരി സെന്റ് മേരീസ് ആശുപത്രി മണർകാട്), തിരുവാതുക്കൽ കൈലാത്ത് ഓമന.