കുമരകം വാളത്താറ്റ് ഫിലിപ്പ് തോമസ് (73) ഓസ്ട്രേലിയയിൽ തിര്യാതനായി.

  കുമരകം (വാർഡ് – 15) : വാളത്താറ്റ് ഫിലിപ്പ് തോമസ് (73) ഓസ്ട്രേലിയയിൽ തിര്യാതനായി മൃതദേഹം നാട്ടിൽ എത്തിച്ചതിനു ശേഷം കുമരകം വള്ളാറ പുത്തൻ പള്ളിയിൽ സംസ്കരിക്കും.

അയ്മനം പൂന്ത്രക്കാവ് – പതിമറ്റം ഭാഗത്ത് വാതക്കോടത്ത് പടിയിൽ ഗോപി നിര്യാതനായി

അയ്മനം: പൂന്ത്രക്കാവ് – പതിമറ്റം ഭാഗത്ത് വാതക്കോടത്ത് പടിയിൽ ഗോപി (85) നിര്യാതനായി. സംസ്കാരം ഇന്ന് (04.05.2024) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പെണ്ണമ്മ മക്കൾ : ഷൈലജ, സജീവ്, ഷീല. മരുമക്കൾ : പരേതനായ ശശി (ഏറ്റുമാനൂർ ), പുഷ്പ, സജീവ് ( കുമരകം).

പാമ്പാടി വെള്ളൂർ കിലോൽ പറപ്പള്ളിൽ കമാഡർ കെ കെ മാണി നിര്യാതനായി

കോട്ടയം: പാമ്പാടി വെള്ളൂർ കിലോൽ പറപ്പള്ളിൽ കമാഡർ കെ കെ മാണി (102) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (02/05/2024) 3 ന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ

മനോരാജ്യം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലെ പ്രോസസ് ക്യാമറമാനായിരുന്ന പാമ്പാടി പള്ളിപ്പറമ്പിൽ ഐസക് നിര്യാതനായി

കോട്ടയം:മനോരാജ്യം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലെ പ്രോസസ് ക്യാമറമാനായിരുന്ന പാമ്പാടി പള്ളിപ്പറമ്പിൽ ഐസക് (70 ) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് പാമ്പാടി (വട്ടമല) ഹോളി ഇമ്മാനുവേൽ സി എസ് ഐ പള്ളിയിൽ ഭാര്യ :ജോളി ( പാമ്പാടി പറയതോട്ടം) ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിഅംഗം മകൻ : സുജോ ജോർജ് മധ്യകേരള മഹാ ഇടവകയിലെ സീനീയർ വൈദികനായിരുന്ന ഫാ. ജോർജ് ജോണിൻ്റെ മകനാണ് പരേതൻ

പരിപ്പ് പതിയകത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയാമ്മ സ്റ്റീഫൻ (75) നിര്യാതയായി.

  പരിപ്പ്: പതിയകത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയാമ്മ സ്റ്റീഫൻ (75) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് നാലിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഒളശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: സിബി, സാലി, റെജിമോൻ. മരുമക്കൾ: റെജി, തോമസ് മാത്യു, സിനി.

ഒളശ്ശ കമലാ മന്ദിരത്തിൽ അമിത് (കൊച്ചുമോൻ 53 ) നിര്യാതനായി.

  ഒളശ്ശ: കമലാ മന്ദിരത്തിൽ പരേതരായയ വാസുവിൻ്റേയും അംബുജാക്ഷിയുടേയും മകൻ അമിത് (കൊച്ചുമോൻ 53 ) നിര്യാതനായി. സംസ്കാരം ഇന്ന് (01-05-2024) ബുധനാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രമണൻ, ജയമണി, ബാലമ്മ, നിർമ്മല.

പരിപ്പ്‌ തയ്യിൽ മാളികയിൽ കുര്യൻ ജേക്കബ്‌ (76) നിര്യാതനായി.

  പരിപ്പ്‌: തയ്യിൽ മാളികയിൽ പരേതരായ എം സി കുര്യന്റെയും അന്നമ്മ കുര്യന്റെയും മകൻ കുര്യൻ ജേക്കബ്‌ (76) നിര്യാതനായി. സംസ്കാരം പിന്നീട്‌. ഭാര്യ: അന്നാമ്മ ചെങ്ങളം നെടുംചിറയിൽ കുടുംബാംഗം. മക്കൾ: ജൂബി, ജെയ്ബു, ലൂക്ക്‌. മരുമക്കൾ ജിഷ, റിയ, വർഷ.

ടിവി സീരിയൽ തിരക്കഥാകൃത്ത് അമിത് ഒളശ്ശ നിര്യാതനായി; സംസ്കാരം ഇന്ന്

ഒളശ്ശ: ടിവി സീരിയൽ തിരക്കഥാകൃത്ത് കമലാ മന്ദിരത്തിൽ പരേതരായയ വാസുവിൻ്റേയും അംബുജാക്ഷിയുടേയും മകൻ അമിത് (കൊച്ചുമോൻ – 53 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത സൂര്യനിലാവ് എന്ന സീരിയലിന്റെ രചയിതാവ് ആണ്. സഹോദരങ്ങൾ: രമണൻ ഒളശ്ശ, ജയമണി (ഒളശ്ശ), ബാലമ്മ (പാറാമറ്റം), നിർമ്മല( ഒളശ്ശ).

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ നിര്യാതനായി

കോട്ടയം: ജില്ലാ പഞ്ചായത്ത്‌ മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ (86) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5 ന് ഇലകൊടിഞ്ഞി യിലുള്ള ഭവനത്തിൽ എത്തിച്ചു. സംസ്ക്കാരം നാളെ (മെയ്‌ 1) രാവിലെ 10.30 ന് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം വട്ടക്കുന്ന് സി.എസ്.ഐ പള്ളിയുടെ സെമിത്തേരിയിൽ.

സൗത്ത് പാമ്പാടി കൊല്ലംപറമ്പിൽ പരേതനായ കെ ആർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പറപ്പള്ളിൽ പി എൽ മീനാക്ഷിയമ്മ നിര്യാതയായി

സൗത്ത് പാമ്പാടി: കൊല്ലംപറമ്പിൽ പരേതനായ കെ ആർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പറപ്പള്ളിൽ പി എൽ മീനാക്ഷിയമ്മ (106) നിര്യാതയായി. സംസ്ക്കാരം നാളെ (30-04-2024 ചൊവ്വാ) 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ – വസന്തകുമാരി, വിശ്വനാഥൻ നായർ (റിട്ട. ഐ എസ് ആർ ഒ), മോഹൻദാസ്, പരേതയായ നിർമ്മലാദേവി. മരുമക്കൾ: പരേതനായ വാസുക്കുട്ടൻ നായർ തോട്ടയ്ക്കാട്, ലീന (മാവേലിക്കര).തങ്കമ്മ ( ഖാദി ഭവൻ, പൊൻകുന്നം)