പരിപ്പ് തയ്യിൽ മാളികയിൽ കുര്യൻ ജേക്കബ് (76) നിര്യാതനായി.
പരിപ്പ്: തയ്യിൽ മാളികയിൽ പരേതരായ എം സി കുര്യന്റെയും അന്നമ്മ കുര്യന്റെയും മകൻ കുര്യൻ
ജേക്കബ് (76) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: അന്നാമ്മ ചെങ്ങളം നെടുംചിറയിൽ കുടുംബാംഗം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: ജൂബി, ജെയ്ബു, ലൂക്ക്.
മരുമക്കൾ ജിഷ, റിയ, വർഷ.
Third Eye News Live
0